
Vomiting while travel
- കശുമാവിൻ ഇല ചവച്ചു നീര് ഇറക്കുക
- യാത്ര ചെയ്യുമ്പോൾ ചെറുനാരങ്ങ മണത്തുക
- ന്യൂസ്‌പേപ്പർ വയറിൻറ്റെ അടിഭാഗത്തു മടക്കി വെക്കുക
- ന്യൂസ്‌പേപ്പർ ഇരിക്കുന്ന സീറ്റിൽ വിരിച്ചു ഇരിക്കുക
- പുറകോട്ട് തിരിച്ചിട്ട സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാതിരിക്കുക
Leave a reply