Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

ഇരട്ടിമധുരം നെയിൽ വറുത്തു അരച്ച് പുരട്ടുക കറ്റാർവാഴയുടെ നീരും തുളസി നീരും ചേർത്ത് പുരട്ടുക കറുക നീരിൽ ഇരട്ടിമധുരം അരച്ച് ചേർത് എണ്ണ കാച്ചി തേക്കുക

Continue reading

വാതം, പിത്തം, കഫദോഷ ശമനത്തിന് നെല്ലിക്ക നല്ലതാണ് പ്രേമേഹം, രക്തശുദ്ധി രക്ത പിത്തം ഇവക്കു നെല്ലിക്ക കഴികാം കാഴ്ച്ച ശക്തി വർധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണു

Continue reading

അൽപം കായം വറുത്തു പൊടിച്ചു എടുത്തു മോരിലോ ചൂട് വെള്ളത്തിലോ കലക്കി കഴിക്കുക കടുക്കതോട് പൊടിച്ചു ശർക്കര ചേർത്ത് നിത്യവും സേവിക്കുക തുളസിയില അൽപ്പം ഉപ്പുമായി തിരുമി പിഴിഞ്ഞ നീര് കുടിക്കുക

Continue reading

കസ്തൂരി മഞ്ഞളും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക പച്ചക്കപ്പങ്ങയും പേരെയുടെ ഇല്ലയും, കായയും, പച്ച മഞ്ഞളും ചേർത്ത്      അരച്ച് മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക കസ്തൂരി മഞ്ഞൾ തുമ്പപ്പൂ നീരിൽ ചാലിച്ച് മുഖത്തു ലെഭനം ചെയുക

Continue reading

പപ്പായ തൊലി കളഞ്ഞു പശയോടെ കഴിക്കുക പപ്പായയുടെ പശ പപ്പടത്തിൽ പുരട്ടി ചുട്ടു കഴിക്കുക കുമ്പളങ്ങയുടെ കുരു അരച്ച് ഒരു ടീസ്പൂൺ വീതം രാവിലെ കഴിക്കുക

Continue reading

ചെറുനാരങ്ങ നീര് പതിവായി കഴിക്കുക കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് 10 ഗ്രാം വീതം പതിവായി സേവിക്കുക തുമ്പ ഇടിച് പിഴിഞ്ഞ നീര് 25 .മി .ലി വീതം ഒരേ ആഴ്ച കഴിക്കുക

Continue reading

കൃത്യ സമയത് ഉറങ്ങുകയും ഉണരുകയും ചെയുക തേൻ പുരട്ടി തടവുക സ്ഥിരമായി ഒറക്കം ഒഴയിതെ ഇരിക്കുക

Continue reading

പുതിനായിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക ഒര് ടീസ്പൂൺ തേനും, അര ചെറുനാരങ്ങയുടെ നീര്‌ ചേര്‍ത്ത ചൂട്‌ വെള്ളം രാവിലെ പതിവായി കുടിക്കുക വാഴപ്പിണ്ടി നീര് രാവിലെ പതിവായി സേവിക്കുക

Continue reading

പതിവ് ആയി ഏത്തപ്പഴം കഴിക്കുക പച്ച നിറമുള്ള ഇലക്കറിക്കലും പച്ചക്കറിക്കലും കഴിക്കുക നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ചാരി നിൽക്കുവാനും ഇരിക്ക്കുവാനും ശ്രദ്ധിക്കുക

Continue reading

കുളിക്കുമ്പോൾ താളിയായി ചെറുപയർ പൊടി ഉപയോഗിക്കുക പഴച്ചാറും കരിക്കിൻവെള്ളവും കൂടുതൽ കഴിക്കുക രക്തചന്ദനം അരച്ച് തുളസിനീരിൽ ചലിച്ചു പുരട്ടുക

Continue reading