How to Prevent Facial Hair Growth – മുഖത്തു രോമം വളരാതെ ഇരിക്കുവാനുള്ള ഒറ്റമൂലി – Mukathu Romam Valarathea Irikuvanulla Ottamooli
- കസ്തൂരി മഞ്ഞളും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക
- പച്ചക്കപ്പങ്ങയും പേരെയുടെ ഇല്ലയും, കായയും, പച്ച മഞ്ഞളും ചേർത്ത് അരച്ച് മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക
- കസ്തൂരി മഞ്ഞൾ തുമ്പപ്പൂ നീരിൽ ചാലിച്ച് മുഖത്തു ലെഭനം ചെയുക
Leave a reply