Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

KuruMulakkintea Gunangal – കുരുമുളഗിന്റെ  ഗുണങ്ങൾ – benefits of black pepper

  • പല്ലുവേദനക്കു കുരുമുളക് പൊടിച്ചു ഉപ്പും ചേർത്ത് പല്ലു തേക്കുക
  • കുരുമുളക് പൊടിച്ചു തേനും നെയും പഞ്ചസാരയും ചേർത്ത് ഇടെക്കിടക്കു കഴിക്കുക, ചുമ കുറയും
  • അൽപ്പം കുരുമുളക് പൊടിച്ചു ഒരു കഷ്ണം തുണിയിൽ കെട്ടി പൊതിഞ്ഞു കത്തിക്കുക, ഈ പുക മൂക്കിൽ വലിച്ചാൽ ജലദോഷം കുറയും
  • കുറച്ചു കുരുമുളക് , ഞാവലിൻറ്റെ തൊലി, വേപ്പിൻ തൊലി ഇവ നല്ലവണ്ണം ഉണക്കി പൊടിച്ചു വെക്കുക. ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ കലക്ക് ഇടെക്കിടെ കുടിക്കുക,ഗ്രഹണി മാറും
  • ബോധോഷയത്തിനു കുരുമുളക്, വെളുത്തുള്ളിയും ചേർത്ത് അരച്ച് നീരെടുത്തു മൂക്കിൽ നസ്യം ചെയുക

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: