- തൊലി കളഞ്ഞ വെളുത്തുള്ളി ഇടക്കിടക്ക് വിഴിഞ്ഞിയാൽ കഫശല്യത്തിന് ആശ്വാസം കിട്ടും
- കൊഴുപ്പു കുറക്കാൻ വെളുത്തുള്ളി ആഹാരത്തിൽ കൂടുതലായി ഉപയോഗിക്കുക
- ഉപ്പും വെളുത്തുള്ളിയും ചേർത്ത് അരച്ചിട്ടാൽ വളം കടി കുറയും
- ദേഹനക്കേടിനു വെളുത്തുള്ളി ചുട്ടു തിന്നുന്നത് നല്ലതാണു
- പുളിച്ചുതികടലിനു വെളുത്തുള്ളി നീരും കുറച്ചു പശുവിൻ നെയും ചേർത്ത് ചൂടാക്കി അതിരാവിലെ ഒരു സ്‌പൂൺ കഴിക്കുക
About Anzul
Related Posts
Amrta Siddhi Ayurveda Center-Bali
കരിക്കിൻ വെള്ളത്തിൻ്റെ ഗുണങ്ങൾ | Health Benefits of Tender Coconut Water | Karikkin Vellathinte Gunagal
ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ | Health Benefits of Almond | Almondinte Aarogya Gunagal
നിലക്കടലയുടെ ആരോഗ്യ ഗുണങ്ങൾ | Health Benefits of Peanut | Nilakkadalayude Arogya Gunagal
മലബന്ധം മാറാനുള്ള ഒറ്റമൂലി | Home Remedies for Constipation | Malabandham Maaranulla Ottamooli
Leave a reply