Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Benefits of Thechi Flower – തെച്ചിയുടെ ഗുണങ്ങൾ – Thechiyudea Gunangal

  • കുട്ടികളിലെ അല്ലെർജിക്കും, ചര്മരോഗങ്ങൾക്കും തെച്ചി പുവിൻറ്റെ നീര് തേക്കുക
  • രക്തതിനെ ശുദ്ധികരിക്കുവാൻ തെച്ചി സഹായിക്കും
  • തെച്ചി പൂവ് അരച്ച് കൊഴമ്പു രൂപത്തിൽ ആകിയതിനു ശേഷം മുഖത്ത് തേച്ചാൽ, മുഖക്കുരു മാറും
  • ജലധോഷത്തിനായി,തെച്ചി പൂവും കുരുമുളക് പൊടിയും ചേർത്ത് അരച്ച്  നീര് എടുത്തു തലയിൽ തേക്കുക
  • ചര്മരോഗങ്ങൾക്ക് തെച്ചി പൂവ് അരച്ച് ചർമത്തിൽ തേക്കുക

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: