Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Benefits of Custard Apples Sita Pazham – സീതപ്പഴത്തിൻറ്റെ ഗുണങ്ങൾ – Seethapazhathintea Gunangal

സീതപ്പഴം കഴിച്ചാൽ ശ്വാസംമുട്ടല്‍ കുറയും സീതപ്പഴം മുടിവളർച്ചക്കു ഫലപ്രദം ക്യാന്സറിന് എതിരെ പ്രതിരോധിക്കും ദഹനത്തിന് സീതപ്പഴം ഫലപ്രദമാണ് സീതപ്പഴം കഴിക്കുന്നത് മുടിക്കും, ചർമത്തിനും ഫലപ്രദമാണ് എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചക്കും സീതപ്പഴം കഴിക്കുന്നത് നല്ലതാണു

Continue reading
Benefits of Apple Cider Vinegar – ആപ്പിൾ സൈഡർ വിനെഗറിൻറ്റെ ഗുണങ്ങൾ – Apple Cider Vinegarinte Gunangal

കൊളസ്ട്രോള്‍ രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും, ശരീരത്തില്‍ നിന്ന് ടോക്സിനുകളും, കൊഴുപ്പും നീക്കം ചെയ്യാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായകരമാണ്. മുഖക്കുരു ചര്‍മ്മം വൃത്തിയാക്കാനും, മുഖക്കുരു ഭേദമാക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗറിന് കഴിവുണ്ട് ജലദോഷം ആപ്പിള്‍ സിഡെര്‍ വിനെഗറിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ഫ്ലു, സൈനസൈറ്റിസ്, ഇന്‍ഫെക്ഷനുകള്‍ എന്നിവ വഭേദമാക്കാന്‍ സഹായിക്കും. പ്രതിരോധശേഷി മേയോ ക്ലിനിക്കിന്‍റെ പഠനപ്രകാരം ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ...

Continue reading

മുറിവ് ‌ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവ് തേനിനുണ്ട്. അതിനാല്‍തന്നെ മുറിവുകളിലും, പൊള്ളലുകളിലും, പോറലുകളിലും തേന്‍ പുരട്ടാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് പുതിയ ചര്‍മ്മം വളരാന്‍ തേന്‍ സഹായിക്കും. എസ്കിമ, ചര്‍മ്മവീക്കം, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും തേന്‍ ഒരു ഔഷധമാണ്. വളംകടി, പുഴുക്കടി ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ വളംകടി, പുഴുക്കടി എന്നിവയ്ക്ക് പ്രതിവിധിയായി തേന്‍ ഉപയോഗിക്കാം അനീമിയ സ്ഥിരമായി ...

Continue reading

തിളക്കമുള്ള ചർമ്മം കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം നൽകും. ഇതിൽ ധാരാളം വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് വളരെ ചെലവ് കുറഞ്ഞ ഫെയിസ് മാസ്‌ക്കായും ഉപയോഗിക്കാവുന്നതാണ്. കാരറ്റ് അരച്ച് കുറച്ചു തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ തിളക്കമുള്ള ചർമ്മം ലഭിക്കും പാടുകൾ മാറ്റാൻ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിലെ പാടുകൾ മാറ്റാൻ നല്ലതാണ്. കാരറ്റ് ...

Continue reading

പുഴുക്കടിക്കുള്ള ഒറ്റമൂലി മൈലാഞ്ചി ഇല അരച്ചു പുരട്ടി കുറച്ചു സമയത്തിനു ശേഷം കഴുകി കളയുക തുളസിയില നീരും ചെറുനാരങ്ങാ നീരും കലർത്തി തേക്കുക പപ്പായയുടെ പുറത്തു കുത്തിയാൽ ഉണ്ടാവുന്ന കറ പുരട്ടുക കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക  

Continue reading

പച്ച മഞ്ഞളും പച്ചപപ്പായയും ചേർത്ത് അരച്ച് പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക പാൽപ്പാടയും മഞ്ഞൾപൊടിയും ചെറുനാരഞ്ഞ നീരിൽ ചാലിച്ചു പുരട്ടുക പച്ചമഞ്ഞൾ നീരും ചുവന്നുള്ളി നീരും സമം എടുത്തു ചൂടാക്കി മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക

Continue reading

പനിനീരും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക ഒരു ടീസ്പൂൺ തക്കാളി നീരും, ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും, ഒരു ടീസ്പൂൺ തേൻ ഉം ചേർത്തു മിക്സ് ചെയ്തു മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. ദിവസത്തിൽ പലപ്രാവിശ്യം മുഖം പാൽകൊണ്ട് കഴുകുക തക്കാളി ഉടച്ചു പാൽപാടയിൽ ചേർത്ത് പുറാട്ടുക

Continue reading

പൊള്ളൽ ഏറ്റ സ്ഥലത്തെല്ലാം തേൻ പുരട്ടുക നെല്ലിമരത്തിൻറ്റേ ഇല അരച്ച് പൊതിയുക ഉപ്പുമാങ്ങയുടെ വെള്ളം കൊണ്ട് ധാര കോരുക

Continue reading

കുതിർത്ത ഉലുവ തൈര് ചേർത്ത് അരച്ചെടുത്തു പുരട്ടുക പച്ചമഞ്ഞളും  തുളസിയിലയും ചേർത്ത് അരച്ച് ചെറുതേനിൽ ചാലിച്ച പുരട്ടുക ഓറഞ്ചിന്റെ തൊലി അരച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച പുരട്ടുക Kazhuthil karuppu - Neck beauty tips in malayalam

Continue reading