Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Category : Tala തല - Head related

Tala തല – Head related ottamoolikal

ഇഞ്ചി കഴിക്കുന്നത് മൈഗ്രേയ്‌നിനു നല്ലതാണ് യോഗ ചയ്യുനതും മൈഗ്രൈൻ മാറുവാൻ സഹായിക്കുന്നു വെള്ളം ധാരാളമായി കുടിക്കുക ഐസ് അല്ലെങ്കിൽ തണുത്ത മാറ്റ എന്തിങ്കിലും തലയിൽ മുട്ടിച്ചു വക്കുന്നത് നല്ലതാണു ഭക്ഷണം ചാവക്കാതിരിക്കുക ഒറക്കം മൊടകത്തിരിക്കുക

Continue reading

ചുക്കും കുരുമുളകും ചേർത്ത് നല്ല കടുപ്പത്തിൽ കാപ്പി ഉണ്ടാക്കി കുടിക്കുക ചെറുനാരങ്ങ നീര് രാസ്നാദി പൊടി ചേർത്ത് നെറുകയിൽ തളം വക്കുക കരിനൊച്ചിയില കഷായം വച്ച് കഴിക്കുക [embed]https://www.youtube.com/watch?v=sqxcDTog2KA[/embed]

Continue reading
തലവേദനക്കുള്ള ഒറ്റമൂലി – Ottamooli for Headache

പുതിനയില അരച്ച നെറ്റിയിൽ പുരട്ടുക. ഉഴുന്നുപരിപ്പിട്ട് കാച്ചിയ പാൽ കുടിക്കുക. രക്‌തചന്ദനം അരച്ച് നെറ്റിയിൽ പൂശുക. കറുവാപ്പട്ട പൊടി (cinnamon powder) വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുക മഗ്നീഷ്യം കുറവ് കൊണ്ട് തലവേദന വരാം, പ്രത്ത്യേകിച് ആർത്തവ സമയത്തുള്ള തലവേദന. മഗ്നീഷ്യം കുറവ് ഉണ്ടോ ...

Continue reading

തൈരിൽ ചെറുപയർ പൊടി കലക്കി തലയിൽ തേച്ചു കുളിക്കുക ഒലിവ് എണ്ണ തലയിൽ തേച്ചു കുളിക്കുക ഉലുവ കഞ്ഞി വെള്ളത്തിൽ അരച്ച് തേച്ചു കുളിക്കുക മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പു അല്ലെങ്കിൽ ബാത്ത് സോപ്പോ ഉപയോഗിച്ച കഴുകി കളയുക ഒരു ചെറുനാരങ്ങയുടെ നീര് എടുത്തു തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക. അര ...

Continue reading

കുതിർത്ത ഉലുവ തൈര് ചേർത്ത് അരച്ചെടുത്തു പുരട്ടുക പച്ചമഞ്ഞളും  തുളസിയിലയും ചേർത്ത് അരച്ച് ചെറുതേനിൽ ചാലിച്ച പുരട്ടുക ഓറഞ്ചിന്റെ തൊലി അരച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച പുരട്ടുക Kazhuthil karuppu - Neck beauty tips in malayalam

Continue reading

Mudikozhichil ottamooli - മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി ഉലുവപ്പൊടി തലയിൽ തേച്ചു കുളിക്കുക. കീഴാർനെല്ലി ച്ചതച്ച്‌ താളിയായി ഉപയോഗിക്കുക. മുത്തങ്ങാക്കിഴങ്ങ് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. കരിഞ്ജീരകമിട്ട് വെളിച്ചെണ്ണ കാച്ചി തെയ്ക്കുക.

Continue reading

10 ഗ്രാം ബ്രഹ്മി സമൂലം അരച്ച് പച്ചപ്പാലിൽ കലക്കി പതിവായി കുടിക്കുക ഒരു ടീസ്‌പൂൺ തേനും ഒരു ടീസ്‌പൂൺ ബ്രഹ്മിനീരും ചേർത്ത് പതിവായി രാവിലെ സേവിക്കുക. ബാദംപരിപ്പും തേങ്ങയും ചേർത്ത് പതിവായി കഴിക്കുക. അൽപം വയമ്പ് അരച്ച് കുട്ടികളുടെ നാവിൽ തേച്ഛ് കൊടുക്കുക.

Continue reading

പച്ചമഞ്ഞൾ അരച്ച് നെറുകയിലിടുക. ഏലക്ക പൊടിച് തിളപ്പിച്ഛ് കരുപ്പട്ടി ചേർത്തു കഴിക്കുക. നെല്ലിക്കാനീരിൽ ചെറുതേൻ ചേർത്ത് കഴിക്കുക. ഇഞ്ചി ചതച്ഛ് നീരെടുത്ത് തേൻ ചേർത്ത് കഴിക്കുക.

Continue reading