Mudikozhichil ottamooli- മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി- Ottamooli for hair loss – Kerala Ayurvedic
Mudikozhichil ottamooli – മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി
- ഉലുവപ്പൊടി തലയിൽ തേച്ചു കുളിക്കുക.
- കീഴാർനെല്ലി ച്ചതച്ച് താളിയായി ഉപയോഗിക്കുക.
- മുത്തങ്ങാക്കിഴങ്ങ് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.
- കരിഞ്ജീരകമിട്ട് വെളിച്ചെണ്ണ കാച്ചി തെയ്ക്കുക.
Leave a reply