Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Chundu vindu keeral ottamooli – ചുണ്ട് വിണ്ടുകീറലിനുള്ള ഒറ്റമൂലി – ottamooli for dry lips

  • വെളിച്ചെണ്ണ (virgin coconut oil) ചുണ്ടിൽ പുരട്ടുക. ഒലിവു എണ്ണ ചേർത്തു പുരട്ടുന്നതു വളരെ നല്ലതാണ്
  • ധാരാളം വെള്ളം കുടിക്കുക
  • കോഴി നെയ് പുരട്ടുക
  • എരുമ പാൽ കാച്ചി കുടിക്കുക
  • കുന്നിക്കുരു കഷായം വച്ച് കൂറേ നേരം വായിൽ പിടിച്ചു തുപ്പി കളയുക, പല വട്ടം ആവർത്തിക്കണം

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: