Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedies for Back Pain – നടുവേദനക്കുളള ഒറ്റമൂലികൾ – Naduvedhanakkulla Ottamoolikal

നടുവേദനക്കുളള ഒറ്റമൂലികൾ
നടുവേദന പലര്‍ക്കും വരുന്ന ഒരു അസുഖമാണ്. ഒരു ജോലിയും ചെയ്യാൻ കഴിയാത്ത വിധം നടുവേദന നമ്മൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇതിന് പ്രതിവിധി കള്‍ പലതുണ്ട്.

നടുവേദന ഭേദമാക്കാൻ ചില ഒറ്റമൂലിൾ ഉണ്ട്. അതിൽ ചിലത് ഇതാ താഴെ പറയുന്നു:

1. പാല്‍, വെളുത്തുള്ളി, തേന്‍ എന്നിവയാണ് ഈ ഒറ്റമൂലിയ്ക്കു വേണ്ടത്. 200 മില്ലി പാല്‍, 4 വെളുത്തുള്ളിയല്ലി, തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.
വെളുത്തുള്ളിയല്ലി നല്ലപോലെ ചതയ്ക്കുക. ഇത് ഒരു പാത്രത്തിലിട്ട് കുറഞ്ഞ ചൂടില്‍ തീ കത്തിയ്ക്കുക. ഇതു പതുക്കെ വെന്തുവരുമ്പോള്‍ പാല്‍ ഇതിലേയ്‌ക്കൊഴിയ്ക്കണം. കുറഞ്ഞ തീയില്‍ത്തന്നെ ഇതു ചൂടാക്കുക. തിളയ്ക്കും മുന്‍പു വാങ്ങി വയ്ക്കണം. ഇതിലേയ്ക്കു വേണമെങ്കില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. തേന്‍ രുചിയ്ക്കു വേണ്ടിയാണ് ചേര്‍ക്കുന്നത്. അടുപ്പിച്ച് ദിവസം ഒരു തവണ വീതം ഈ മിശ്രിതം കഴിയ്ക്കുന്നത് നടുവേദനയില്‍ നിന്നും പൂര്‍ണമായും മോചനം നല്‍കും.

2. ആവണക്കെണ്ണ ചുടുകഷായത്തില്‍ ചേര്‍ത്ത്‌ കഴിക്കുക.

3. അരിക്കാടിയും മുളയില നീരും ചേര്‍ത്ത്‌ തിളപ്പിച്ച്‌ നടുവിന്‌ പുരട്ടുക.

Picture courtesy : https://images.app.goo.gl/eQyFWKfLJVqe9c859
Click here for more ottamoolis
Click here for homeremedies

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Irfana KP

Leave a reply

Captcha Click on image to update the captcha .

%d bloggers like this: