Home Remedies for Dental Plaques – പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല്ലിലെ കറ എന്നുള്ളത്. ഒരുവൻ്റെ ആത്മവിശ്വാസത്തെ ഇത് തകർക്കുന്നു. മനസ്സ് തുറന്ന് ചിരിക്കാൻ പോലും പലരും പല്ലിലെ കറ കാരണം മടിക്കുന്നു. ജീവിത ശൈലിയും ഭക്ഷണ രീതിയും കൊണ്ടാകാം പല്ലിൽ കറ സംഭവിക്കുന്നത്. ലഹരിപദാർഥങ്ങളുടെ ഉപയോഗം കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. പല്ലിലെ കറ നീക്കം ചെയ്യാൻ കൃത്രിമ വഴികൾ തേടി പോകേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരം കാണാൻ സാധിക്കും.
പല്ലിലെ കറ കളയാനുള്ള ഒറ്റമൂലി
1.ഓറഞ്ചിൻ്റെ തൊലി : ഓറഞ്ചിൻ്റെ തൊലി ഉപയോഗിച്ച് പല്ല് സ്ക്രബ് ചെയ്യുക.
2. ഓയിൽ പുള്ളിംഗ് : രാവിലെ പല്ല് തേക്കുന്നതിന് മുൻപായി 1 ടീസ്പൂൺ വെളിച്ചെണ്ണ 15 മുതൽ 20 മിനിറ്റ് വരെ കവിൾ കൊള്ളുക.
3.പേരക്ക ഇലകൾ : പേരക്ക ഇലകൾ ചവച്ച് തുപ്പുക. ഇത് പല്ലുകളിൽ കറ അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കും.
4.വിനാഗിരി : അര കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ വിനാഗിരി ഒരു നുള്ള് ഉപ്പ് ചേർത്ത് ഉണ്ടാക്കുന്ന ലായനി ഉപയോഗിച്ച് വായ കഴുകുക.
5.ബേക്കിംഗ് സോഡ : രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡയോടൊപ്പം ഒരു ടേബിൾ സ്പൂൺ ഉപ്പും ചേർത്ത് പല്ല് സ്ക്രബ് ചെയ്യുക. ശേഷം ചെറു ചുടുവെള്ളത്തിൽ വായ നന്നായി കഴുകുക.
6.കറ്റാർവാഴ : കറ്റാര്‍വാഴയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേക്കുക.
7.എള്ള് : എള്ള് വായിലിട്ടു ചവച്ചരക്കുക. ശേഷം വായ വൃത്തിയായി കഴുകുക.
8.ചെറുനാരങ്ങ നീര് : ചെറുനാരങ്ങാനീരില്‍ ഉപ്പ് കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുക. പല്ലിലെ കറ നീക്കം ചെയ്യാൻ ഇത് ഉപകരിക്കും.
Click here for more Ottamoolist
Click here for more Home remedies
Picture Courtesy :
https://images.app.goo.gl/dTrYwtb9ECGfCasq5
Information Courtesy :
Ottamoolist.com
what is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply