Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

മുലപ്പാൽ വർദ്ധിക്കാനുള്ള ഒറ്റമൂലി | How to increase breast milk naturally at home | Mulappaal Vardhikkanulla Ottamooli

മുലപ്പാൽ വർദ്ധിക്കാനുള്ള ഒറ്റമൂലി – കുഞ്ഞിന് പൂർണ്ണമായ പോഷകാഹാരം ലഭിക്കുന്നത് മുലപ്പാലിലുടെയാണ്. ആദ്യത്തെ ആറുമാസം കുട്ടിക്ക് മുലപ്പാൽ മാത്രം കൊടുത്താൽ മതി. ഇതിൽ നിന്നും തന്നെ മുലപ്പാലിൻ്റെ പ്രാധാന്യം എത്രത്തോളം ആണെന്ന് വെക്തമാകുന്നു. മുലയൂട്ടുന്ന അമ്മമാർ അവരുടെ ആഹാരവും ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കുട്ടിക്ക് ആവശ്യമായ മുലപ്പാൽ ഉൽപാധിപ്പിക്കാൻ സാധിക്കൂ. മുലപ്പാൽ വർദ്ധിക്കാൻ വേണ്ടിയുള്ള ഒറ്റമൂലികൾ നോക്കാം.

മുലപ്പാൽ വർദ്ധിക്കാനുള്ള ഒറ്റമൂലി

1.എള്ള് : എള്ള് വർത്ത് ശർക്കരയോടൊപ്പം ചേർത്ത് വരട്ടി എള്ളുണ്ടയാക്കി കഴിക്കുക.

2. വെളുത്തുള്ളി : ദിവസവും 2 – 3 അല്ലി വെളുത്തുള്ളി കഴിക്കുക. ഇത് ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയാലും നന്ന്.

3.ജീരകം : ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.

4.അയമോദകം : അയമോധകവും പെരുഞ്ചീരകവും രാത്രി വെളളത്തിൽ ഇട്ട് വെക്കുക. പിറ്റേന്ന് ഈ വെള്ളം കുടിക്കുക. ഇത് മുലപ്പാൽ വർദ്ധിക്കുന്നതിന് വളരെ ഉത്തമമാണ്.

5. ഓട്സ് : മുലയൂട്ടുന്ന സ്ത്രീകൾ ഓട്സ് പാലിൽ പാകം ചെയ്ത് കഴിക്കുന്നത് നല്ലതാണ്.

6.ഉലുവ : ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തുകയോ ചെയ്യുക.

7.മുരിങ്ങയില : മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കറിയായും തോരനായും ഒക്കെ ഉപയോഗിക്കാം.

8.കാരറ്റ് ജ്യൂസ് : ദിവസം ഒരു കാരറ്റ് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ജ്യൂസ് അടിക്കാതെ പച്ചയ്ക്ക് കാരറ്റ് കഴിക്കുകയാണെങ്കിലും നല്ലതാണ്.

9.ബദാം : ബദാം പാലിൽ ചേർത്ത് കുടിക്കുന്നത് മുലപ്പാൽ ഉൽപ്പാദനം വർദ്ധിക്കാൻ സഹായിക്കും.

10. പപ്പായ: പഴുത്ത പപ്പായ കഴിക്കുന്നതും പച്ച പപ്പായ തോരൻ വെച്ച് കഴിക്കുന്നതും മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കും.

Click here for more Ottamoolist

Click here for more Home Remedies

Picture Courtesy :

https://images.app.goo.gl/k47hd7mGAWri4rkc9

Information Courtesy :

https://www.stylecraze.com/articles/effective-home-remedies-to-increase-breast-milk/

https://m.timesofindia.com/life-style/health-fitness/home-remedies/here-is-how-you-can-increase-your-breast-milk-naturally/photostory/68721589.cms

https://malayalam.boldsky.com/pregnancy-parenting/pre-natal/2018/best-foods-to-increase-breast-milk-020182.html

Ottamoolist.com

What is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: