Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

മുറിവ് ഉണങ്ങാനുള്ള ഒറ്റമൂലി | Home Remedies To Heal Open Wounds | Muriv Unaganulla Ottamooli

Home Remedies To Heal Open Wounds – എത്ര ശ്രദ്ധിച്ചാലും പലതരം മുറിവുകൾ നമ്മുടെ ശരീരത്തിലുണ്ടാവാറുണ്ട്. ചില മുറിവുകൾ പെട്ടന്ന് ഉണങ്ങും പക്ഷേ ചിലത് ഉണങ്ങാൻ കാലതാമസമെടുക്കും. പ്രത്യേകിച്ച് മറ്റെന്തെങ്കിലും രോഗാവസ്ഥയുള്ളവരിൽ ഇങ്ങനെ സംഭവിക്കാറുണ്ട് . ഈ പ്രശ്നത്തിന് പരിഹാരം നമുക്ക് വളരെ എളുപ്പത്തിൽ കാണാം.

മുറിവ് ഉണങ്ങാനുള്ള ഒറ്റമൂലി

മുറിവ് ഉണങ്ങാനുള്ള ഒറ്റമൂലി
Home Remedies To Heal Open Wounds

1.ഇരട്ടിമധുരം : ഇരട്ടിമധുരം അരച്ചു കുഴമ്പുപരുവത്തിലാക്കി നെയ്യില്‍ മൂപ്പിച്ച് ശേഷം അരിച്ചെടുത്ത് മുറിവിൽ പുരട്ടുക.

2. വേപ്പില : വേപ്പിലയും എള്ളും ചേർത്തരച്ച് തേനിൽ ചാലിച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും.

3. പച്ചമഞ്ഞൾ : പച്ചമഞ്ഞളും കറുകയും വെള്ളത്തിൽ തിളപ്പിച്ച് ചെറിയ ചൂടോടെ ഈ വെള്ളം കൊണ്ട് മുറിവ് കഴുകിയാൽ മുറിവുകൾ പെട്ടന്ന് സുഖപ്പെടും.

4.കാടുകപ്പാല: കാടുകപ്പാലയുടെ തൊലി അരച്ച് പുരട്ടുന്നതും മുറിവുകൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കും.

5. വേനപ്പച്ച : വേനപ്പച്ച എന്ന സസ്യം ഇടിച്ചുപിഴിഞ്ഞ നീര് മുറിവിന് പുറമെ പുരട്ടുക.

6.വേപ്പിലക്കഷായം : വേപ്പിലക്കഷായം കൊണ്ടു മുറിവ് കഴുകുക.

7.അയ്യമ്പനയില : അയ്യമ്പനയില അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ എത്ര പഴകിയ വ്രണങ്ങളും ഉണങ്ങും.

Click here for more ottamoolist

Click here for more home remedies

Picture Courtesy :

https://images.app.goo.gl/B2gFsG4Thgrhc47Z8

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: