Home Remedies to Lighten Dark Private Areas – ചിലപ്പോൾ നിങ്ങളുടെ സ്വകാര്യ ഭാഗത്തിന് ചുറ്റുമുള്ള ചർമ്മം നിങ്ങളുടെ മറ്റ് ശരീരഭാഗങ്ങളിലെ ചർമ്മത്തേക്കാൾ ഇരുണ്ടതായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ പ്രശ്നം ഉണ്ടാവാറുണ്ട്. ഷേവിംഗ്, ഡിയോഡറന്റിന്റെ ഉപയോഗം, പോളീസ്റ്റർ അടിവസ്ത്രങ്ങൾ ധരിക്കൽ, അമിതമായ വിയർപ്പ്, ഇറുകിയ തുണികൾ, മുടി നീക്കം ചെയ്യുന്ന ക്രീമുകളുടെ ഉപയോഗം എന്നിവയാണ് ഇതിനുള്ള കാരണം. ഫംഗസ് അണുബാധ കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത്തരം ഭാഗങ്ങളിലുണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും ആരോഗ്യകരമായ വഴികള്‍. അവ പരിചയപ്പെടാം.
സ്വകാര്യ ഭാഗത്തെ കറുപ്പ് നിറം മാറാനുള്ള ഒറ്റമൂലികൾ
1.വെളിച്ചെണ്ണ : വെളിച്ചെണ്ണയിൽ കുറച്ച് മഞ്ഞൾ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം സ്വകാര്യ ഭാഗത്തെ കറുത്ത ഇടങ്ങളിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് ന് ശേഷം ഇത് കഴുകി കളയാം.
2.കടലമാവ് : പാലിൽ കുറച്ച് കടലമാവും നാരങ്ങ നീരും ചേർത്ത് സ്വകാര്യ ഭാഗത്തെ കറുത്ത ഇടങ്ങളിൽ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയത്തിന് ശേഷം കഴുകി കളയാം.
3. കുക്കുമ്പർ നീര് : സ്വകാര്യ ഭാഗത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ കുക്കുമ്പർ നീര് പുരട്ടുക. ഇത് ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ദിവസത്തിൽ രണ്ടുതവണ ഇത് ചെയ്യാം.
4.കറ്റാർ വാഴ ജെൽ :കറ്റാർ വാഴ ജെൽ കറുപ്പുള്ള ഇടങ്ങളിൽ പുരട്ടുക. ഏകദേശം 30 മിനിറ്റ് ന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
5.തക്കാളി : തക്കാളി രണ്ടായി മുറിച്ച്. അതിൽ ഒരെണ്ണം എടുത്ത് ഇരുണ്ട ചർമ്മത്തിൽ തടവുക. താക്കളിയിലെ ജ്യൂസും പൾപ്പും നന്നായി തേച്ച് പിടപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകി കളയാം.
Click here for more ottamoolist
Click here for more home remedies
Picture Courtesy:
https://images.app.goo.gl/KhrUWBv1iuFSLr84A
Ottamoolist.com
what is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply