Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Home Remedy To Get Fast Relief From Gas-Related Pains -ഗ്യാസ് സംബന്ധമായ വേദനകളിൽ നിന്ന് അതിവേഗം ആശ്വാസം നേടാനുള്ള ഒറ്റമൂലി-gas sambandhamaya vedhanakhalil ninn athivegham aashwaasam nedaanulla ottamooli

Home Remedy To Get Fast Relief From Gas-Related Pains -ഗ്യാസ് സംബന്ധമായ വേദനകളിൽ നിന്ന് അതിവേഗം ആശ്വാസം നേടാനുള്ള ഒറ്റമൂലി- ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്. മരുന്നുകൾ, വായു വിഴുങ്ങൽ, ദഹന പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ശരീരത്തിനുള്ളിൽ ഗ്യാസ് രൂപപ്പെടും. ഇത്തരത്തിലുള്ള ഗ്യാസ് നെഞ്ച്, തോൾ, വയർ പോലെയുള്ള ശരീരത്തിൻ്റെ പല ഭാഗങ്ങളിലായി വേദനകൾ സൃഷ്ടിക്കാറുണ്ട്.

Home Remedy To Get Fast Relief From Gas-Related Pains
ഗ്യാസ് സംബന്ധമായ വേദനകളിൽ നിന്ന് അതിവേഗം ആശ്വാസം നേടാനുള്ള ഒറ്റമൂലി

Home Remedy To Get Fast Relief From Gas-Related Pains :-

ഗ്യാസ് സംബന്ധമായ വേദനകൾ മാറ്റാൻ പല മരുന്നുകളും ഇന്ന് ലഭ്യമാണെങ്കിലും വീട്ടിൽ തന്നെ നമുക്കിതിനുള്ള ഒറ്റമൂലികൾ തയ്യാറാക്കാം. അത്തരത്തിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഒറ്റമൂലിയിതാ..

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായാൽ ഇതിലേക്ക് 2 ടേബിൾസ്പൂൺ ജീരകം ചേർത്ത് ബ്രൗൺ – കറുപ്പ് നിറമാകുന്നതുവരെ വറുക്കുക. ആവശ്യമെങ്കിൽ തീ പാകത്തിന് കുറച്ച് വെക്കാം. ശേഷം ഇതിലേക്ക് 1 ടേബിൾസ്പൂൺ ശർക്കര പൊടിയും 2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി 5-7 മിനിറ്റ് വരെ നന്നായി തിളപ്പിക്കുക. എന്നിട്ട് മിശ്രിതത്തിലെ വെള്ളത്തിൻ്റെ അളവ് പകുതി ആവുന്നത് വരെ പാകം ചെയ്യുക. ഇത് അരിച്ചെടുത്ത് അര മണിക്കൂർ ഇടവിട്ട് കുടിക്കുക.

  • ജീരകം : പല വിധ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ജീരകം. ഇതിന് ഗ്യാസ് റിലീവിംഗ് ഗുണങ്ങളുണ്ട്, മാത്രമല്ല ഇത് ദഹനത്തിനും സഹായിക്കുന്നു. ജീരകം കോളൻ ഗ്യാസ് ബാക്ടീരിയയുടെ വളർച്ച കുറയ്ക്കുന്നു. കൂടാതെ അസിഡിറ്റി തടയാനും വേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ തടയാനും ജീരകം സഹായിക്കുന്നു.
  • ശർക്കര : ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയും ഗ്യാസും കുറക്കാനും സഹായിക്കുന്നു.
Picture Courtesy :
https://images.app.goo.gl/XMJC5M8fut28okAUA

Click here to read the English version of this ottamooli

See Also :

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

വയറിളക്കത്തിനുളള ഒറ്റമൂലികൾ

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: