Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കഫശല്യത്തിനുള്ള ഒറ്റമൂലി- Ottamooli for muques – Khafam cough home remedy

  • ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച കുടിക്കുക.
  • വെളുതുള്ളിയുടെ രണ്ടു അല്ലികൾ പുലർച്ചെ വിഴുങ്ങുക.
  • തുളസിയിലയിട്ട് വെള്ളം തിളപ്പിച്ഛ് ആവി കൊള്ളുക.
  • ഇഞ്ചി ചുട്ടു തിന്നുക.
  • നാരങ്ങാവെള്ളം തേൻ ചേർത്തു  കഴിക്കുക.

Leave a reply

Captcha Click on image to update the captcha .

%d bloggers like this: