Cholestrol niyanthrikkuvanulla – കൊളെസ്ട്രോൾ നിയന്തിക്കാനുള്ള ഒറ്റമൂലി – Ottamooli for maintaining cholesterol
- പാചകത്തിന് ഒലിവ് ഓയിൽ ഉപയോഗിക്കുക
- സാൽമൺ (കാല / കോര മീൻ), അയില മുതലായ മൽസ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- ഭക്ഷണത്തിൽ മല്ലിയില ധാരാളം ഉൾപ്പെടുത്തുക
- തക്കാളി വേവിച്ചതോ അല്ലാതെയോ കഴിക്കുക
- വാല്നട്,ഫ്ലാസ് സീഡ് ഇവ കൂടുതലായി ഉൾപെടുത്തുക
- വ്യായാമം പതിവാക്കുക
Leave a reply