ക്യാന്സറിനെ തടയുന്നു തക്കാളി അരച്ച് മുഖത്തു തേക്കുന്നത് മുഖകാന്തിക് നല്ലതാണു ദഹനത്തിനു തക്കാളി ബലപ്രദമാണ് തക്കാളി കഴിക്കുന്നത് എല്ലുകളുടെ ബലത്തിനു നല്ലതാണു കാഴ്ചശക്തിക്കു തക്കാളി നല്ലതാണു
Continue readingBenefits of Dry Ginger – ചുക്കിന്റ്റെ ഗുണങ്ങൾ – ചുക്ക് Chukkinttea Gunangal
ചുക്ക്, കുരുമുളക്, തിപ്പലി, പെരുംജീരകം, ഇന്തുപ്പ് ഇവ പൊടിച്ചു ഒരു ടീസ്പൂൺ വീതം കഴിക്കുക ഗ്യാസ് മാറും ചുക്ക്, കുറുന്തോട്ടി വേര്, കുവളത്തിന് വേര് എന്നിവ സമം എടുത്തു കഷായം വച്ച് കുടിക്കുക, കോലരക്ക് നല്ലതാണ് ചുക്ക്, തിപ്പലി, കുരുമുളക് സമം എടുത്തു പൊടിച്ചു രാവിലെയും വൈകീട്ടും കഴിക്കുക, തടി കുറയും ചുക്ക് തിപ്പിച്ചു ...
Continue readingBenefiits of Bitter Gourd – പാവക്കയുടെ ഗുണങ്ങൾ – Pavakkayudea Gunangal
ചർമത്തിനും മുടിക്കും പാവക്ക നാല്ലതാണു പാവക്ക കഴിക്കുന്നത് ദേഹനത്തിനു നല്ലതാണു ക്യാന്സറിനെ പ്രതിരോധിക്കുന്നു ശരീരഭാരം നിയന്ന്ത്രിക്കുവാൻ സഹായിക്കുന്നു പാവക്ക ശരീരത്തിലെ രക്തത്തെ ശുദ്ധികരിക്കുന്നു കണിൻറ്റെ ആരോഗ്യത്തിന് പാവക്ക നല്ലതാണ് കരളിൻറ്റെ ആരോഗ്യത്തിനു പാവക്ക കഴിക്കുന്നത് നല്ലതാണു പാവക്ക പ്രധിരോധശക്തി വർത്തിപ്പിക്കുന്നു
Continue readingBenefits of Lemon – ചെറുനാരണയുടെ ഗുണങ്ങൾ – Cherunarangaayude Gunangal
മൂത്രത്തിൽ കല്ലിനെ പ്രതിരോധിക്കും ശരീരഭാരം കുറക്കുവാൻ സഹായിക്കും ക്യാന്സറിനെ തടയും നാരങ്ങാ വെള്ളം ഷീനത്തിനെ അകറ്റും ദേഹനത്തിനു നാരങ്ങാ ബലപ്രദമാണ് ചർമത്തിൽ നാരങ്ങാ നീര് തേക്കുന്നത് ചർമത്തിനു നല്ലതാണു നാരങ്ങാ നീര് തലയിൽ തേച്ചാൽ താരൻ ഉണ്ടാകില്ല
Continue readingBenefits of Cumin Seeds Jeerakam – ജീരകത്തിൻറ്റെ ഗുണങ്ങൾ – Jeerakathinttea Gunangal
ശരീര ഭാരം കുറക്കുവാൻ ജീരകം തിളപ്പിച്ച വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണു വയറു വേദനക്കു ജീരകവും പഞ്ചസാരയും വറുത്തു അതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് കുടിക്കുക പ്രമേഹത്തിന് ജീരകം കഴിക്കുന്നത് നല്ലതാണു കൊളെസ്ട്രോൾ കുറക്കുവാൻ ജീരകം കഴിക്കുന്നത് നല്ലതാണു ഓർമശക്തിക്കു ജീരകം ബലപ്രദമാണ്
Continue readingBenefits of Garlic വെളുത്തുള്ളി – വെളുത്തുള്ളിയുടെ ഗുണങ്ങൾ – Veluthulliyudea Gunangal
തൊലി കളഞ്ഞ വെളുത്തുള്ളി ഇടക്കിടക്ക് വിഴിഞ്ഞിയാൽ കഫശല്യത്തിന് ആശ്വാസം കിട്ടും കൊഴുപ്പു കുറക്കാൻ വെളുത്തുള്ളി ആഹാരത്തിൽ കൂടുതലായി ഉപയോഗിക്കുക ഉപ്പും വെളുത്തുള്ളിയും ചേർത്ത് അരച്ചിട്ടാൽ വളം കടി കുറയും ദേഹനക്കേടിനു വെളുത്തുള്ളി ചുട്ടു തിന്നുന്നത് നല്ലതാണു പുളിച്ചുതികടലിനു വെളുത്തുള്ളി നീരും കുറച്ചു പശുവിൻ നെയും ചേർത്ത് ചൂടാക്കി അതിരാവിലെ ഒരു സ്‌പൂൺ കഴിക്കുക
Continue readingOttamooli for Night Cough – രാത്രിയിലെ ചുമക്കുള്ള ഒറ്റമൂലി – Rathriyilea Chumakkulla Ottamooli
ഉറങ്ങുന്നതിനു മുമ്പ് ചൂടുള്ള ജീരകവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുക വരണ്ട ചുമക്കു ജീരകം പൊടിച്ചു നെയിൽ ചാലിച്ചു പലവട്ടം സേവിക്കുക ചെറുനാരഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക പുകവലി ശീലം ഉണ്ടങ്കിൽ നിർത്തുക
Continue readingBenefits of Black Pepper – കുരുമുളകിൻറ്റെ ഗുണങ്ങൾ – Kurumulakkinttea Gunanagal
വൈറസുകളെ നശിപ്പിക്കാൻ കഴിവുള്ളതാണ് കുരുമുളക്. കരിപ്പട്ടയും, കുരുമുളകും ചേർത്ത് കടുംകാപ്പി ഉണ്ടാക്കി കുടിച്ചാൽ ഏത് പനിയും മാറും വിറവല്‍ തടയാൻ പഴുത്ത തക്കാളി അരിഞ്ഞു കുരുമുളക് പൊടി ചേർത്ത് കഴിക്കുക തൊണ്ടയടപ്പും കഫമുള്ള ചുമയും ഉണ്ടങ്കിൽ പഞ്ചസാരയും തേനും, കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക ഉമി കത്തിച്ച കരിയും ...
Continue readingBenefits of Turmeric മഞ്ഞൾ – മഞ്ഞളിൻറ്റെ ഗുണങ്ങൾ – Manjalinttea Gunangal
മഞ്ഞൾ ക്യാന്സറിനെ പ്രതിരോധിക്കുന്നു പ്രമേഹം ഉള്ളവർ മോരിൽ മഞ്ഞൾ പൊടി ചേർത്ത് കഴിക്കുന്നത് നല്ലതാണു തേനീച്ച പോലെയുള്ള ചെറിയ പ്രാണികൾ കുത്തിയാൽ ആരിവേപ്പിൻറ്റെ ഇലയും പച്ചമഞ്ഞളും അരച്ച് പുരട്ടുക മുഖത്തെ കറുത്ത പാടുകൾ മാറാൻ, പച്ച മഞ്ഞൾ അരച്ച് പുരട്ടുക
Continue readingBenefits of Mustard – കടുക് ഗുണങ്ങൾ – Kadukinttea Gunangal
കടുക് കഴിക്കുന്നത് ദേഹനത്തിനു നല്ലതാണ് കൂടിയ ബ്ലഡ് പ്രഷർ കുറക്കുവാൻ കടുക് ബലപ്രദമാണ് കടുക് ആസ്ത്മക് നല്ലതാണു കടുക് കഴിച്ചാൽ മൈഗ്രേനിനു ആശ്വാസം കിട്ടും കടുകെണ്ണ ചർമത്തിനു ബലപ്രദമാണ് കടുക് വിശപ്പുണ്ടാവാൻ സഹായിക്കും
Continue reading