Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us Join Now

Benefits of Egg Fruit – Muttapazham മുട്ടപ്പഴം – മുട്ടപ്പഴത്തിൻറ്റെ ഗുണങ്ങൾ – Muttapazhathinte gunangal

Benefits of Egg Fruit - Muttapazham മുട്ടപ്പഴം - മുട്ടപ്പഴത്തിൻറ്റെ ഗുണങ്ങൾ - Muttapazhathinte gunangal കൊളസ്‌ട്രോള്‍ കുറക്കുന്നു മുട്ടപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എന്നിട്ട് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കണ്ണിന്റെ ആരോഗ്യം മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കാഴ്ചക്ക് സഹായിക്കുന്ന ഒന്നാണ് ...

Continue reading

ദഹനത്തിന് പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പൈന്‍, കൈമോ പപ്പൈന്‍ എന്നിവ ദഹനത്തിന് സഹായിക്കുന്നു. പ്രായമുള്ളവര്‍ക്ക് പ്രായമായവര്‍ക്ക് ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉത്പാദനം കുറയും. ഇത് പ്രോട്ടീനിന്റെ ദഹനം മന്ദഗതിയിലാകുന്നതിന് കാരണമാകും. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പ്രതിരോധശക്തി ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. പ്രമേഹം പ്രമേഹ രോഗികള്‍ക്കും പപ്പായ കഴിക്കാവുന്ന പഴമാണ്. പപ്പായ ജ്യൂസ് കുടിക്കുന്നത് പ്രമേഹം കുറയ്ക്കും.

Continue reading

പാഷന്‍ ഫ്രൂട്ട് കണ്ണിന്റ്റെ ആരോഗ്യത്തിനു നല്ലതാണു പാഷൻ ഫ്രൂട്ടിൽ ധാരാളം ഫൈബർ അടങ്ങിയട്ടുണ്ട് പാഷന്‍ ഫ്രൂട്ട് വയറിന്റ്റെയും കുടൽന്റ്റെയും ആരോഗ്യത്തിനു നല്ലതാണു ബ്ലഡ് പ്രഷർ  നിയന്ത്രണത്തിനു ഫലപ്രദമാണ് പാഷന്‍ ഫ്രൂട്ട് ദഹനത്തിനു നല്ലതാണ്

Continue reading

പനിക്കും ചുമക്കും വയമ്പ് നല്ലതാണ് വയമ്പ് കുട്ടികളിൽ സംസാര ശേഷി വർധിപ്പിക്കുന്നു പൊള്ളലിനും മുറിവ് ഉണങ്ങുന്നതിനും വയമ്പ് നല്ലതാണ് മുഖക്കുരുവിന് വയമ്പ് അരച്ച് തേക്കുന്നത് ഫലപ്രദമാണ് തലയിൽ വയമ്പ് അരച്ച് തേക്കുന്നത്, തലയിലെ പെൻ ശല്യം കുറയ്ക്കുവാൻ സഹായിക്കുന്നു

Continue reading

സവാള കഴിക്കുന്നത് ക്യാന്സറിനെ പ്രതിരോധിക്കും മുടിയുടെ വളർച്ചക്കും, മുടിക്കു കട്ടി വാക്കുവാനും സവാള നീര് തലയിൽ തേക്കുന്നത് നല്ലതാണു പനി വന്നാൽ തേനും സവാള നീരും കഴിക്കുന്നത് നല്ലതാണ് ബ്ലഡ്ലെ ഷുഗറിനെ സവാള നിയന്ത്രക്കും സവാള കഴിക്കുന്നത് എല്ലുകൾക്കു ബലമേറും സവാള നീര് തലയിലെ താരനെ നീക്കം ചെയ്യാൻ സഹായിക്കും

Continue reading

ചുക്ക്, ഞെരിഞ്ഞിൽ, തഴുതാമ വേര് ആവണക്കിന് വേര് കുറുന്തോട്ടി വേര് എന്നിവ കഷായം വച്ച് കുടിക്കുക ഇരട്ടി മധുരം കഹായം വച്ച്, മുന്തിരി കേൾക്കാം ചേർത്ത് നെയ് കാച്ചി കഴിക്കുക എണ്ണ ചെറുതായി ചൂടാക്കി നെഞ്ചിൽ പുരട്ടി കുറുന്തോട്ടി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ് ഞെഞ്ചിൽ ആവി പിടിച്ചു വിയർപ്പിക്കുക ധന്യന്ദരം ...

Continue reading

പല്ലുവേദനക്കു കുരുമുളക് പൊടിച്ചു ഉപ്പും ചേർത്ത് പല്ലു തേക്കുക കുരുമുളക് പൊടിച്ചു തേനും നെയും പഞ്ചസാരയും ചേർത്ത് ഇടെക്കിടക്കു കഴിക്കുക, ചുമ കുറയും അൽപ്പം കുരുമുളക് പൊടിച്ചു ഒരു കഷ്ണം തുണിയിൽ കെട്ടി പൊതിഞ്ഞു കത്തിക്കുക, ഈ പുക മൂക്കിൽ വലിച്ചാൽ ജലദോഷം കുറയും കുറച്ചു കുരുമുളക് , ഞാവലിൻറ്റെ തൊലി, വേപ്പിൻ തൊലി ...

Continue reading

വിഷജന്തുക്കൾ കടിച്ച ഭാഗത്ത് കറി വേപ്പില പശുവിൻ പാലിൽ അരച്ച് ഇടുന്നതു നല്ലതാണു കറി വേപ്പില ഓർമശക്തി വര്ധിക്കുവാൻ സഹായിക്കുന്നു മുറിവിനും പൊള്ളലിനും കറി വേപ്പില നല്ലതാണ്

Continue reading

പുഴുക്കടിക്കുള്ള ഒറ്റമൂലി മൈലാഞ്ചി ഇല അരച്ചു പുരട്ടി കുറച്ചു സമയത്തിനു ശേഷം കഴുകി കളയുക തുളസിയില നീരും ചെറുനാരങ്ങാ നീരും കലർത്തി തേക്കുക പപ്പായയുടെ പുറത്തു കുത്തിയാൽ ഉണ്ടാവുന്ന കറ പുരട്ടുക കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക  

Continue reading

മുരിങ്ങ ഇല  (drumstick / oleifera leaf) നീര് ഒരു ഔൺസ് വീതം രാവിലെ വെറും വയറ്റിൽ കഴിക്കുക തൊലി കളഞ്ഞിടുത്ത വെളുത്തുള്ളി പാലിൽ കാച്ചി രാവിലെ  വെറുംവയറ്റിൽ കഴിക്കുക കറിവേപ്പില അരച്ച് നെല്ലിക്ക അളവിൽ വെറും വയറ്റിൽ രാവിലെ കഴിക്കുക

Continue reading