Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

പല്ലിലെ മഞ്ഞ നിറം മാറാനുള്ള ഒറ്റമൂലി | Home Remedies for Yellow Teeth | Palliley Manja Niram Maaraanulla Ottamooli

Home Remedies for Yellow Teeth – പല്ലിലെ മഞ്ഞ നിറം ഒരുപ്പാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നം ആണ്. സൗന്ദര്യത്തിൽ പല്ലുകൾ ഒരു അവിഭാജ്യമായ പങ്ക് വഹിക്കുന്നതിനാൽ പല്ലുകൾ ആരോഗ്യമുള്ളതും വൃത്തിയുള്ളതും മനോഹരവും വെളുത്തതുമാവാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. പല്ലിലെ മഞ്ഞ നിറം ഒരുവൻ്റെ ആത്മവിശ്വാസം വരെ ഇല്ലാതാക്കും. പുകവലി, മദ്യപാനം, അമിതമായി കാപ്പി കുടിക്കുന്നത്, ഇനാമലിന്റെ കട്ടി കുറയുന്നത് ഒക്കെ പല്ലിൻ്റെ നിറം മങ്ങാൻ കാരണമാകുന്നു. പല്ലിലെ മഞ്ഞ നിറം അകറ്റാൻ വീട്ടിൽ തന്നെ വഴികളുണ്ട്.

പല്ലിലെ മഞ്ഞ നിറം മാറാനുള്ള ഒറ്റമൂലി

1.ക്യാരറ്റ് : ക്യാരറ്റ് നീര് കൊണ്ട് രാവിലെയും രാത്രിയും പല്ല് തേയ്ക്കുക. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ പല്ലിന്റെ മഞ്ഞ നിറം മാറും .

2.ആര്യവേപ്പ് : ആര്യവേപ്പിന്റെ തണ്ട് ഉപയോഗിച്ച് ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക.

3.തുളസിയില : തുളസിയില വെയിലത്തിട്ട് ഉണക്കിയത്തിന് ശേഷം പൊടിച്ചെടുത്ത് കടുകെണ്ണ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പല്ല് തേയ്ക്കുക.

4.ഭക്ഷണങ്ങൾ : വിറ്റാമിൻ സി, ഫൈബർ, അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.

5.കറുവപ്പട്ട : കറുവപ്പട്ട പൊടിച്ച് അല്‍പം ഉപ്പും ചേർത്ത് പല്ല് തേയ്ക്കുക.

6.വെളിച്ചെണ്ണ : രാവിലെ പല്ല് തേയ്ക്കുന്നതിന് മുൻപായി ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ 10 മിനിട്ട് കവിള്‍ കൊള്ളുക.

7.ഉമിക്കരി : ഉമിക്കരിയിൽ അല്പം ഉപ്പ് ചേർത്ത് പല്ലുകൾ തേക്കുന്നത് വളരെ ഉത്തമമാണ്.

Click here for more ottamoolist

Click here for more home remedies

Picture Courtesy :

https://images.app.goo.gl/WDUUq6L6VrAjEqgv9

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: