Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

പല്ലുവേദനക്കുള്ള ഒറ്റമൂലി – Ottamooli for Tooth pain – Palluvedana Ottamooli

  • ഗ്രാമ്പു (Cloves) എണ്ണ വേദന ഉള്ള ഭാഗത്തു പുരട്ടുക
  • ഒരു ഗ്രാമ്പു (Cloves) എടുത്തു വേദന ഉള്ള ഭാഗത്തു കുറച്ചു സമയം കടിച്ചു പിടിക്കുക
  • ഇഞ്ചിനീരും തേനും ചേർത്ത് കവിളിൽകൊള്ളുക.
  • പഴുത്തമാവില കാടിയിലരച്ചു കവിൾകൊള്ളുക.
  • ഇലഞ്ഞിപ്പട്ട ചതച് പല്ല് തേയ്ക്കുക.
  • വയമ്പ് വായിലിട്ട് ചവയ്ക്കുക.

Leave a reply

Captcha Click on image to update the captcha .

%d bloggers like this: