Tadivekkanulla ottamooli- തടിവെക്കാനുള്ള ഒറ്റമൂലി- Ottamooli for weight gain
- ആമുകൂരം പാലിലരച് കുടിക്കുക.
- കൂവപ്പൊടിയിട്ട് കാച്ചിയ പാൽ പതിവായി കുടിക്കുക.
- തുവരപരിപ്പ് വേവിച് നെയ്യും ചേർത്തു കഴിക്കുക.
- നിലക്കടല തോട് പൊളിച്ഛ് പച്ചക്കു കഴിക്കുക.
Lost your password? Please enter your email address. You will receive a link and will create a new password via email.
Leave a reply