Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Tharan maran Ottamooli – താരനുള്ള ഒറ്റമൂലി – Ottamooli for dandruff

  • തൈരിൽ ചെറുപയർ പൊടി കലക്കി തലയിൽ തേച്ചു കുളിക്കുക
  • ഒലിവ് എണ്ണ തലയിൽ തേച്ചു കുളിക്കുക
  • ഉലുവ കഞ്ഞി വെള്ളത്തിൽ അരച്ച് തേച്ചു കുളിക്കുക
  • മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പു അല്ലെങ്കിൽ ബാത്ത് സോപ്പോ ഉപയോഗിച്ച കഴുകി കളയുക
  • ഒരു ചെറുനാരങ്ങയുടെ നീര് എടുത്തു തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയൂക. പത്തു ദിവസത്തോളം ഇത് ചെയ്തു നോക്കുക.
  • ഒരു ചെറുനാരങ്ങയുടെ നീര് , ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ ഒലിവ് എണ്ണ എന്നിവ മിക്സ് ചെയ്ത്  തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയൂക. കഴുകി കളയാൻ ചെറുപയർ പൊടിയോ ഹെർബൽ ഷാംപൂവോ ഉപയോഗിക്കുക. പത്തു ദിവസത്തോളം ഇത് ചെയ്തു നോക്കുക.
  • ചില ത്വക്ക് രോഗങ്ങളും താരന് കാരണം ആയേക്കാം. ഒരു ഡോക്ടരുടെ അഭിപ്രായം കൂടെ തേടുക
Dandruff treatment in Ayurveda Malayalam

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: