Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us

ആവണക്കിൻകുരു കത്തിച്ചു ഒരു മൺപാത്രത്തിൽ പുകകൊള്ളിച്ചു ആ കരി പുരികത്തിൽ പുരട്ടുക ചെറുതേനിൽ അൽപ്പം പനിനീർ ഒഴിച്ച് ചാലിച്ചു പുരട്ടുക കറ്റാർവാഴയുടെ നീര് പുരട്ടുക

Continue reading

15 ഗ്രാം കീഴാർനെല്ലി സമൂലം കഷായം വച്ച് സേവിക്കുക കരിമ്പിൻനീര് കുടിക്കുക നെല്ലിക്ക അരച്ച് അടിവയറ്റിൽ കനത്തിൽ പുരട്ടുക

Continue reading

ചുവന്ന ഉള്ളി അറിഞ്ഞു എരുമ നെയ്യിൽ മൂപിച്ചു കഴിക്കുക താറാവ് മുട്ട പുഴുങ്ങി ഉപ്പിൽ പൂഴ്ത്തി വച്ച് അടുത്ത ദിവസം കഴിക്കുക പുള്ളിയാരാൾ അരച്ച് ചേർത്ത മോര് കാച്ചികുടിക്കുക

Continue reading

ഉപ്പിട്ട് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം ചെവിയിൽ ഒഴിക്കുക മരോട്ടി എണ്ണ ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക തുളസി നീര് ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക

Continue reading

കറി വേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ മോരിൽ ചേർത്തു  ചൂടാക്കി കുടിക്കുക പഴുത്ത നാടൻ മാങ്ങ പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കുടിക്കുക ദിവസവും ഓരോ കടുക്ക പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക 5 ഗ്രാം താതിരിപ്പൂവ് പൊടിച്ചു തേനിൽ ചാലിച്ചു പതിവായി കഴിക്കുക

Continue reading

പനിനീരും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക ഒരു ടീസ്പൂൺ തക്കാളി നീരും, ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും, ഒരു ടീസ്പൂൺ തേൻ ഉം ചേർത്തു മിക്സ് ചെയ്തു മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. ദിവസത്തിൽ പലപ്രാവിശ്യം മുഖം പാൽകൊണ്ട് കഴുകുക തക്കാളി ഉടച്ചു പാൽപാടയിൽ ചേർത്ത് പുറാട്ടുക

Continue reading

തുളസിയുടെ വേര് കഷായം വച്ച് 30 മി. ലി  വീതം രാവിലെയും വൈകീട്ടും കുടിക്കുക നൊച്ചിയില (Vitex negundo) അരച്ച് മോർ കാച്ചി കുടിക്കുക 15 ഗ്രാം വിഷ്ണുക്രാന്തി (Evolvulus alsinoides) അരച്ച് പാലിൽ കലക്കി കുടിക്കുക

Continue reading

കേഴാര്നെല്ലി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 30 മി. ലി വീതം രാവിലെ വെറും വയറ്റിൽ ൩ ദിവസം കുടിക്കുക മുള്ളെങ്കി പച്ചക്ക് കഴിക്കുക ബാർലി വെള്ളം ആവശ്യം  അനുസരിച്ചു കുടിക്കുക

Continue reading

പൊള്ളൽ ഏറ്റ സ്ഥലത്തെല്ലാം തേൻ പുരട്ടുക നെല്ലിമരത്തിൻറ്റേ ഇല അരച്ച് പൊതിയുക ഉപ്പുമാങ്ങയുടെ വെള്ളം കൊണ്ട് ധാര കോരുക

Continue reading

തൈരിൽ ചെറുപയർ പൊടി കലക്കി തലയിൽ തേച്ചു കുളിക്കുക ഒലിവ് എണ്ണ തലയിൽ തേച്ചു കുളിക്കുക ഉലുവ കഞ്ഞി വെള്ളത്തിൽ അരച്ച് തേച്ചു കുളിക്കുക മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പു അല്ലെങ്കിൽ ബാത്ത് സോപ്പോ ഉപയോഗിച്ച കഴുകി കളയുക ഒരു ചെറുനാരങ്ങയുടെ നീര് എടുത്തു തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക. അര ...

Continue reading