തടി തൈര് തടി കുറയ്ക്കാനും നല്ലതാണ്. ഇതിലെ കാല്‍സ്യം കോര്‍ട്ടിസോള്‍ എ്ന്ന ഹോര്‍മോണ്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതു തടയും. കോര്‍ട്ടിസോള്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ദഹനപ്രക്രിയ ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ തൈരിന് കഴിയും. പ്രതിരോധ ശേഷി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന ഗുണം തൈരിനുണ്ട്. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനും തൈര് വളരെ നല്ലതാണ്. മുടി, ചര്‍മം സൗന്ദര്യ, കേശ സംരക്ഷണത്തിനും തൈര് നല്ലതാണ്. തലയിലെ താരന്‍ മാറ്റുന്നതിനും ...
Continue readingBenefits of Thechi Flower – തെച്ചിയുടെ ഗുണങ്ങൾ – Thechiyudea Gunangal
കുട്ടികളിലെ അല്ലെർജിക്കും, ചര്മരോഗങ്ങൾക്കും തെച്ചി പുവിൻറ്റെ നീര് തേക്കുക രക്തതിനെ ശുദ്ധികരിക്കുവാൻ തെച്ചി സഹായിക്കും തെച്ചി പൂവ് അരച്ച് കൊഴമ്പു രൂപത്തിൽ ആകിയതിനു ശേഷം മുഖത്ത് തേച്ചാൽ, മുഖക്കുരു മാറും ജലധോഷത്തിനായി,തെച്ചി പൂവും കുരുമുളക് പൊടിയും ചേർത്ത് അരച്ച് നീര് എടുത്തു തലയിൽ തേക്കുക ചര്മരോഗങ്ങൾക്ക് തെച്ചി പൂവ് അരച്ച് ചർമത്തിൽ തേക്കുക
Continue readingBenefits of Spinach – ചീരയുടെ ഗുണങ്ങൾ – Cheerayudea Gunangal
ക്യാന്‍സറിനെ പ്രതിരോധിക്കുവാൻ ചീര സഹായിക്കും ദഹനത്തിനു ഫലപ്രദമാണ് ചീര കഴിക്കുന്നത് മുടിക്കും ചർമത്തിനും ഫലപ്രദമാണ് എല്ലുകളുടെ വളർച്ചക്കും ആരോഗ്യത്തിനും ചീര കഴിക്കുന്നത് നല്ലതാണു ശരീരത്തിൽ ചോരയുടെ അളവ് കൂട്ടുവാൻ സഹായിക്കുന്നു കിഡ്‌നിയുടെ ആരോഗ്യത്തിന് ചീര കഴിക്കുന്നത് നല്ലതാണു ശരീരഭാരം കുറക്കുവാൻ ചീര നല്ലതാണ്
Continue readingBenefits of Custard Apples Sita Pazham – സീതപ്പഴത്തിൻറ്റെ ഗുണങ്ങൾ – Seethapazhathintea Gunangal
സീതപ്പഴം കഴിച്ചാൽ ശ്വാസംമുട്ടല്‍ കുറയും സീതപ്പഴം മുടിവളർച്ചക്കു ഫലപ്രദം ക്യാന്സറിന് എതിരെ പ്രതിരോധിക്കും ദഹനത്തിന് സീതപ്പഴം ഫലപ്രദമാണ് സീതപ്പഴം കഴിക്കുന്നത് മുടിക്കും, ചർമത്തിനും ഫലപ്രദമാണ് എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചക്കും സീതപ്പഴം കഴിക്കുന്നത് നല്ലതാണു
Continue readingBenefits of Apple Cider Vinegar – ആപ്പിൾ സൈഡർ വിനെഗറിൻറ്റെ ഗുണങ്ങൾ – Apple Cider Vinegarinte Gunangal
കൊളസ്ട്രോള്‍ രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും, ശരീരത്തില്‍ നിന്ന് ടോക്സിനുകളും, കൊഴുപ്പും നീക്കം ചെയ്യാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായകരമാണ്. മുഖക്കുരു ചര്‍മ്മം വൃത്തിയാക്കാനും, മുഖക്കുരു ഭേദമാക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗറിന് കഴിവുണ്ട് ജലദോഷം ആപ്പിള്‍ സിഡെര്‍ വിനെഗറിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ഫ്ലു, സൈനസൈറ്റിസ്, ഇന്‍ഫെക്ഷനുകള്‍ എന്നിവ വഭേദമാക്കാന്‍ സഹായിക്കും. പ്രതിരോധശേഷി മേയോ ക്ലിനിക്കിന്‍റെ പഠനപ്രകാരം ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ...
Continue readingBenefits of Banana – പഴത്തിൻറ്റെ ഗുണങ്ങൾ – Pazhathintea Gunangal
രക്തസമ്മർദം നിയന്ത്രിക്കുന്നു അനീമിയക്കു പഴം കഴിക്കുന്നത് ഫലപ്രദമാണ് ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു പഴത്തിൻറ്റെ തൊലി മുഖത്തു തേക്കുന്നത് ചർമ്മകാന്തി വർധിപ്പിക്കുവാൻ ഫലപ്രദമാണ് ഫൈബറിൻറ്റെയും, പൊട്ടാസ്യത്തിന്റ്റെയും അളവ് പഴത്തിൽ കൂടുതൽ ആണ്, അതുകൊണ്ടു ഒരു പഴം ഒരു ദിവസം കഴിക്കുന്നത് ഫലപ്രദമാണ്
Continue readingBenefits of Black Cumin Seeds – Karimgeerakathintea Gunangal – കരിംജീരകത്തിൻറ്റെ ഗുണങ്ങൾ
രക്തസമ്മർദ്ദത്തിനു കരിങ്ങീരത്തിൻറ്റെ സത്ത് അര ടീസ്പൂൺ ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക കിഡ്‌നിയുടെ സംരക്ഷണത്തിനായി അര ടീസ്പൂൺ കരിഞ്ജീരത്തിൻറ്റെ സത്തും, തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക തേനും, കരിഞ്ജീരത്തിൻറ്റെ സത്തും, ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ പ്രീതിരോധ ശക്തി വർധിക്കും ശരീരഭാരം കുറക്കുവാനായി കരിംജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക ദഹനത്തിനും, അസ്തമക്കും കരിങ്ങീരത്തിൻറ്റെ സത്ത് നല്ലതാണു
Continue readingBenefits of Dried Ginger – Chukkinttea Gunangal – ചുക്കിൻറ്റെ ഗുണങ്ങൾ
തേനും, ചുക്ക് പൊടിയും ചായയിൽ ചേർത്ത് കുടിച്ചാൽ രക്തത്തെ ശുദ്ധികരിക്കുവാൻ സഹായിക്കും തുളസിയെലയും, ചുക്ക് പൊടിയും, തേനും ചുടുവെള്ളത്തിൽ കലക്കി കുടിച്ചാൽ ആസ്ത്മക്ക് കുറവ് ഉണ്ടാകും ചുക്ക് പൊടിയും നാരങ്ങ നീരും, ഉപ്പു വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറു വേദനക്ക് പരിഹാരമാണ് തേനും, ചുക്ക് പൊടിയും, നാരങ്ങ നീരും കൂടി എല്ലാ ദിവസവും കഴിച്ചാൽ പ്രദതിരോധ ...
Continue readingBenefits of Coconut – നാളികേരം തേങ്ങയുടെ ഗുണങ്ങൾ – തേങ്ങ Thengayude Gunangal
തലച്ചോറിന്റെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. ദിവസവും ഉണക്കത്തേങ്ങ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കൂ. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല തലച്ചോറിനെ ബാധിക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മുന്‍കരുതലാണ് ഉണക്കത്തേങ്ങ. അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണിത്. രോഗപ്രതിരോധ ശേഷി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഉണക്കത്തേങ്ങ. 5.2 ...
Continue readingBenefits of Honey തേൻ – തേനിൻറ്റെ ഗുണങ്ങൾ – Theninte Gunangal
മുറിവ് ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവ് തേനിനുണ്ട്. അതിനാല്‍തന്നെ മുറിവുകളിലും, പൊള്ളലുകളിലും, പോറലുകളിലും തേന്‍ പുരട്ടാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് പുതിയ ചര്‍മ്മം വളരാന്‍ തേന്‍ സഹായിക്കും. എസ്കിമ, ചര്‍മ്മവീക്കം, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും തേന്‍ ഒരു ഔഷധമാണ്. വളംകടി, പുഴുക്കടി ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ വളംകടി, പുഴുക്കടി എന്നിവയ്ക്ക് പ്രതിവിധിയായി തേന്‍ ഉപയോഗിക്കാം അനീമിയ സ്ഥിരമായി ...
Continue reading