Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

പല്ലിലെ കറ കളയാനുള്ള ഒറ്റമൂലി | Home Remedies for Dental Plaques | Pallile Kara Kalayanulla Ottamooli

Home Remedies for Dental Plaques - പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല്ലിലെ കറ എന്നുള്ളത്. ഒരുവൻ്റെ ആത്മവിശ്വാസത്തെ ഇത് തകർക്കുന്നു. മനസ്സ് തുറന്ന് ചിരിക്കാൻ പോലും പലരും പല്ലിലെ കറ കാരണം മടിക്കുന്നു. ജീവിത ശൈലിയും ഭക്ഷണ രീതിയും കൊണ്ടാകാം പല്ലിൽ കറ സംഭവിക്കുന്നത്. ലഹരിപദാർഥങ്ങളുടെ ഉപയോഗം കൊണ്ടും ഇങ്ങനെ ...

Continue reading
ക്യാരറ്റിൻ്റെ ഗുണങ്ങൾ | Health Benefits of Carrots | Kyarattinte gunagal

Health Benefits of Carrots - ശരീരത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പച്ചക്കറികളിൽ പ്രധാനിയാണ് ക്യാരറ്റ്. ആരോഗ്യം മാത്രമല്ല മുടിക്കും ചർമ്മത്തിനും അത്യുത്തമായ ഒരു പച്ചക്കറി കൂടിയാണിത്. ക്യാരറ്റിൻ്റെ ഗുണങ്ങൾ പരിചയപ്പെടാം. ക്യാരറ്റിൻ്റെ ഗുണങ്ങൾ

Continue reading

Home Remedies for Yellow Teeth - പല്ലിലെ മഞ്ഞ നിറം ഒരുപ്പാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നം ആണ്. സൗന്ദര്യത്തിൽ പല്ലുകൾ ഒരു അവിഭാജ്യമായ പങ്ക് വഹിക്കുന്നതിനാൽ പല്ലുകൾ ആരോഗ്യമുള്ളതും വൃത്തിയുള്ളതും മനോഹരവും വെളുത്തതുമാവാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. പല്ലിലെ മഞ്ഞ നിറം ഒരുവൻ്റെ ആത്മവിശ്വാസം വരെ ഇല്ലാതാക്കും. പുകവലി, ...

Continue reading
Ottamooli for Toothache – പല്ലുവേദനക്കുള്ള ഒറ്റമൂലി

ഉപ്പ് വെള്ളത്തിൽ വായ് കവിള്‍കൊള്ളുക തണുത്ത എന്തിങ്കിലും വായിൽ മുട്ടിച്ചു വക്കുക വെളുത്തുള്ളി ചവക്കുക കെടുക്കുമ്പോൾ തല പൊക്കി വക്കുക കരയാമ്പു ഓയിൽ തേക്കുന്നത് നല്ലതാണു പച്ച കരയാമ്പു കടിച്ച പിടിക്കുന്നതും ബലപ്രദമാണ്

Continue reading
Gums Health – മോണകളുടെ ആരോഗ്യത്തിനുള്ള ഒറ്റമൂലി – Moonakaludea Aarogyathinulla Ottamooli

പുകവലി ഉപേക്ഷിക്കുക രാവിലെയും രാത്രിയയും പല്ലുതേക്കുക ശെരിയായ ടൂത്തപേസ്റ്റ് ഉപയോഗിക്കുക വായ ചെക്കപ്പ് ചെയുക മദ്യപാനം ഒഴിവാക്കുക ബ്ലാക്ക് ടീ, പാൽ, കഴിക്കുന്നത് മോണകൾക്കു നല്ലതാണു ഒട്ടിപിടിക്കുന്ന മിട്ടായ്കൾ ഒഴിവാക്കുക

Continue reading

ദിവസവും കിടക്കാൻ പോവും മുമ്പ് പല്ലു തേച്ചു വൃത്തിയാക്കുക മദ്യപാനം, ചൊറുക്കയുടെ ഉപയോകം ഒഴിവാക്കുക ദിവസേന ഒരു ഉള്ളി പച്ചക്കു കഴിക്കുക പല്ലിനു വേദന ഉണ്ടെങ്കിൽ കായം, ഉപ്പു, ഒരു കഷ്ണം ഇഞ്ചിയും അരച്ച് ചേർത്ത് പല്ലിൻറ്റെ ഉള്ളിൽ വക്കുക, വേദന മാറും  മധുരമുള്ള ആഹാരങ്ങൾ ഒഴിവാക്കുക

Continue reading

വൈറസുകളെ നശിപ്പിക്കാൻ കഴിവുള്ളതാണ് കുരുമുളക്. കരിപ്പട്ടയും, കുരുമുളകും ചേർത്ത് കടുംകാപ്പി ഉണ്ടാക്കി കുടിച്ചാൽ ഏത് പനിയും മാറും വിറവല്‍ തടയാൻ പഴുത്ത തക്കാളി അരിഞ്ഞു കുരുമുളക് പൊടി ചേർത്ത് കഴിക്കുക തൊണ്ടയടപ്പും കഫമുള്ള ചുമയും ഉണ്ടങ്കിൽ പഞ്ചസാരയും തേനും, കുരുമുളക് പൊടിയും ചേർത്ത് കഴിക്കുക ഉമി കത്തിച്ച കരിയും ...

Continue reading

ഉമിക്കരിയും ഉപ്പും യോചിപ്പിച്ചു പല്ലുതേച്ചാൽ പല്ലു മഞ്ഞളിപ്പ് മാറും പല്ലു വേദനക്ക് - വേദന ഉള്ള ഭാഗത്തു കരയാംമ്പൂ (Clove) വെക്കുക പല്ലു തേക്കാൻ ആരിവേപ്പിൻ തണ്ട് ഉപയോഗിക്കുക രാത്രിയിലേയ് ഭക്ഷണ ശേഷം ആപ്പിൾ കടിച്ചു തിന്നുന്നത് പല്ലുകൾ ശുദ്ധിയാവാൻ സഹായിക്കും

Continue reading

ഇഞ്ചി നീരും തേനും ചേർത്ത് കവിളിൽ കൊള്ളുക വയമ്പ് വായിലിട്ട് ചവക്കുക പപ്പായ കടിച്ചുതിന്നുക ഗ്രാമ്പു (cloves) ഓയിൽ ഒന്നോ രണ്ടോ തുള്ളി വേദന ഉള്ള സ്ഥലത്തു പുരട്ടുക

Continue reading