Dahanakedu ottamooli- ദഹനകേടിനുള്ള ഒറ്റമൂലി- Ottamooli for indigestion
- ഇഞ്ചിനീർ കുറച്ചു കുറച്ചു നുണഞ്ഞിറക്കുക.
- മുത്തങ്ങാക്കിഴങ് കഷായം വെച് കുടിക്കുക.
- കഞ്ഞിവെള്ളത്തിൽ ചുക്കും ഇന്തുപ്പും പൊടിച്ചിട്ട് കുടിക്കുക.
- കുരുമുളക് പൊടിച്ഛ് ഇഞ്ചിനീരിൽ കഴിക്കുക.
- ഉലുവ കഷായമായിട്ടിയോ കഞ്ഞിവെച്ചോ കഴിക്കുക.
- കുരുവും തോലും കളഞ്ഞ വെള്ളരിക്ക പഞ്ചസാര ചേർത്തു കഴിക്കുക.
Leave a reply