Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

നിലക്കടലയുടെ ആരോഗ്യ ഗുണങ്ങൾ | Health Benefits of Peanut | Nilakkadalayude Arogya Gunagal

Health Benefits of Peanut – വളരെ പോഷക സമൃദ്ധമായ ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. അവയിൽ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഒക്കെ അടങ്ങിയിട്ടുണ്ട്. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന രുചികരമായ ഒന്നാണ് നിലക്കടല . നിലക്കടല കഴിക്കുന്നതിലൂടുള്ള ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.

കപ്പലണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ

1.മുടിയുടെ ആരോഗ്യം : നിലക്കടലയിൽ വിവിധ അമിനോ ആസിഡുകളും ധാരാളം പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കാനാകും.

2.വിളർച്ച അകറ്റാൻ : നിലക്കടലയിൽ ഇരുമ്പിൻ്റെ അംശം അടങ്ങിയിട്ടുണ്ട് അതിലാൽ വിളർച്ച അകറ്റാൻ നിലക്കടല ഉപയോഗം സഹായിക്കും.

3.ചർമ്മ കാന്തിക്ക് : വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ എന്നിവയുടെ നിലകടലയിലെ സന്നിത്യം ചർമ്മത്തെ സംരക്ഷിക്കാനും ചുളിവുകളും പ്രായത്തിന്റെ പാടുകളും കുറയ്ക്കാനും സഹായിക്കും.

4. ദഹനത്തിന് സഹായിക്കും : നിലക്കടലയിൽ നാരുകൾ ഉള്ളതിനാൽ ശരീരത്തിലുടനീളം വീക്കം കുറയ്ക്കുന്നതിനും ദഹനവ്യവസ്ഥയെ സഹായിക്കുന്നതിനും ഉപകാരപ്പെടും.

5.എല്ലുകളുടെ വളർച്ചയ്ക്ക് : കാൽസ്യവും പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ നിലക്കടല എല്ലുകളുടെ വളർച്ചയെ സഹായിക്കും.

6.കൊളസ്ട്രോൾ കുറയ്ക്കുന്നു : നിലക്കടല കഴിക്കുന്നതിലൂടെ എൽഡിഎൽ അല്ലെങ്കിൽ “മോശം” കൊളസ്ട്രോളിന്റെ അളവ് കുറയും.

7.ക്യാൻസർ സാധ്യത കുറയ്ക്കുന്നു : വിറ്റാമിൻ ഇ , പ്രോട്ടീൻ എന്നിവ അടങ്ങിയതിനാൽ നിലക്കടല ക്യാൻസറിൻ്റെ സാധ്യത കുറയ്ക്കുന്നു.

8.അൽഷിമേഴ്‌സ് തടയാൻ സഹായിക്കും : നിയാസിൻ, വിറ്റാമിൻ ഇ എന്നിവ അൽഷിമേഴ്‌സ് രോഗത്തെ തടയാൻ സഹായിക്കുന്ന രണ്ട് പോഷകങ്ങളാണ്. ഇവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

Click here for more ottamoolist

Click here for more home remedies

Picture Courtesy :

https://images.app.goo.gl/ZpLpQFWPTU4581b47

Information Courtesy :

https://www.stylecraze.com/articles/amazing-health-benefits-of-peanuts/

https://malayalam.samayam.com/lifestyle/health/why-should-you-eat-peanuts-daily/articleshow/80165265.cms

Ottamoolist.com

What is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: