Home Remedies for Dark Elbow & Knee – ചർമ്മം മുഴുവനും സാധാരണ നിറം ആയിരിക്കുമ്പോഴും കൈ – കാൽ മുട്ടുകളിലെ നിറം കറുപ്പ് നിറത്തിൽ പ്രത്യക്ഷപെടുന്ന ഒരു പ്രശ്നം പലരും അനുഭവിക്കുന്നുണ്ട്. സ്ലീവ്‌ലെസ് , മിനി സ്കർട്ട് മുതലായ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് ഇത് വല്ലാതെ ആത്മവിശ്വാസത്തെ തകർക്കുന്നു. കൈ – കാൽ മുട്ടുകളിലെ ഇരുണ്ട നിറത്തിന് പിന്നിൽ പല കാരണങ്ങളും കാണും. എന്നാൽ ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെ കാണാൻ സാധിക്കും.
Home Remedies for Dark Elbow & Knee
1.ഓട്‌സ് : ഓട്‌സിൽ സമം അളവിൽ തൈരും ചേർത്ത് കട്ടിയുള്ള മിശ്രിതം രൂപപ്പെടുത്തി കൈ – കാൽ മുട്ടുകളിൽ തേക്കുക. 20 മിനിറ്റ് ന് ശേഷം ഇത് കഴുകി കളയാം.
2.മഞ്ഞൾ : മഞ്ഞൾ പാലിൽ കർത്തി കൈ – കാൽ മുട്ടുകളിൽ തേക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകി കളയാം.
3.സ്‌ക്രബ് : ഒലിവ് ഓയിലിൽ പഞ്ചസാര കലർത്തി കൈ – കാൽ മുട്ടുകളിൽ സ്‌ക്രബ് ചെയ്യുക.
4. കറ്റാർവാഴ ജെൽ : കറ്റാർ വാഴ ജെൽ ദിവസവും കൈ – കാൽ മുട്ടുകളിൽ പുരട്ടുക.
5. കടലമാവ് : 2 ടീസ്പൂൺ കടലമാവിൽ ഒരു ടീസ്പൂൺ തക്കാളി നീര് ചേർത്ത് മുട്ടുകളിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.
6. നാരങ്ങ: നാരങ്ങ മുറിച്ച് പഞ്ചസാരയിൽ മുക്കി കൈ – കാൽ മുട്ടുകളിൽ ഉരസുക.
7. തൈര് : 1 ടീസ്പൂൺ തൈരും വിനിഗറും ചേർത്ത് മിശ്രിതമാക്കി ഇരുണ്ട മുട്ടുകാലിൽ പുരട്ടുക. ഉണങ്ങിയതിന് ശേഷം സോപ്പ് ഉപയോഗിച്ച് കഴുകി കളയുക.
Click here for more Ottamoolist
Click here for more Home remedies
Picture Courtesy :
https://images.app.goo.gl/MnoKnae3reCSarg67
Information Courtesy :
https://www.stylecraze.com/articles/15-tips-to-get-rid-of-dark-knee-caps/
Ottamoolist.com
what is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply