അപസ്മാരം മാറാനുള്ള ഒറ്റമൂലികൾ
അപസ്മാരം ഒരു മസ്തിഷ്കരോഗമാണ്. മസ്തിഷ്കത്തിലെ വൈദ്യുതതരംഗംങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനമാണ് അപസ്മാര രോഗത്തിന്റെ കാരണം.
അസാധാരണ പെരുമാറ്റം, ചില അനുഭവപ്പെടലുകൾ, താത്കാലികമായതും ഹ്രസ്വമായതുമായ ആശയക്കുഴപ്പം, കൈകാലുകളുടെയും മുഖത്തിന്റെയും അനിയന്ത്രിതമായ ചലനം, ഇടയ്ക്കിടെയുള്ള ബോധം നഷ്ടപ്പെടൽ, ശക്തമായ വിറയൽ, ഉച്ചത്തിലുള്ള അപശബ്ദങ്ങൾ, വായിൽ നിന്നും നുരയും പതയും വരിക, ഭയം, ഉത്കണ്ഠ മുതലായവയെല്ലാം അപസ്മാര ലക്ഷണങ്ങളാണ്.
അപസ്മാരം മാറാനുള്ള ഒറ്റമൂലികൾ
- ബ്രഹ്മിനീരിൽ വയമ്പ് പൊടിച്ചിട്ട് തേൻ ചേർത്ത് കഴിക്കുക.
- വെളുത്തുള്ളി നീരിൽ എണ്ണ ചേർത്ത് കഴിക്കുക.
- വയമ്പ് പൊടിച്ച് ചെറുതേനിൽ ചേർത്ത് കഴിക്കുക.
- ഇരട്ടി മധുരം പൊടിച്ച് പത കളഞ്ഞ തേനിൽ ചേർത്ത് കഴിക്കുക.
- കരിംകൂവളം ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം രാവിലെയും വൈകീട്ടും സേവിക്കുക.
- മുരിങ്ങാതൊലി , കടുക് ഇവ ഗോമൂത്രത്തിൽ അരച്ച് ശരീരമാസകലം തേക്കുക.
- ആട്ടിൻ രോമം കരിച് ഗോമൂത്രത്തിൽ ചാലിച്ച് ദേഹത്ത് തേക്കുക.
Picture Courtesy : https://images.app.goo.gl/qMTatiJopp8Ykq5v6
Click here for more ottamoolist
Click here for more home remedies
Ottamoolist.com
what is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply