Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

മൂലക്കുരു മാറാനുള്ള ഒറ്റമൂലി| Home Remedies for Piles | Moolakkuru Maaranulla Ottamooli

Home Remedies for Piles – പെെൽസ് എന്ന അസുഖം പലരിലും ഉണ്ടെങ്കിലും അത് പുറത്ത് പറയാൻ മടി കാണിക്കുന്നവരാണ് അധികവും. മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ പൈൽസ് അഥവാ മൂലക്കുരു. ഇത് കൈകൊണ്ടു തൊട്ടു നോക്കിയാൽ ആ ഭാഗത്തെ തടിപ്പറിയാൻ നമുക്ക് സാധിക്കും. എന്നാൽ ഇത്തരത്തിലുള്ള അസുഖം വന്നാൽ ഇരിക്കാനോ നിൽക്കുവാനോ ഒക്കെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. മാത്രമല്ല മലദ്വാരത്തിൽ ചൊറിച്ചിലും ചുട്ടുനീറ്റലും അനുഭവപ്പെടും. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലും. മൂലക്കുരു മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്.

മൂലക്കുരു മാറാനുള്ള ഒറ്റമൂലി

1.തുളസിയില : തുളസിയില വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷം വെള്ളം കുടിയ്ക്കുക .

2.ഇഞ്ചിയുടെ നീര് : ഇഞ്ചിയുടെ നീര് നാരങ്ങയുടെ നീരും തേനും ചേർത്ത് ദിവസവും കുടിക്കുക.

3. കായം : കായം പച്ചക്കറികളിൽ ചേര്‍ത്തോ അല്ലെങ്കില്‍ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ കലര്‍ത്തിയോ ദിവസവും കഴിക്കുക.

4.കറുത്ത എള്ള് : 10 ഗ്രാം കറുത്ത എള്ള് വറുത്ത് അരച്ച് പാലിൽ ചേർത്തു 40 ദിവസം തുടർച്ചയായി കഴിക്കുക.

5.കറുകപുല്ല് : കറുകപുല്ല് കഷായംവച്ച് പാലിൽ ചേർത്ത് പതിവായി കുറച്ചു നാൾ കഴിക്കുക.

6.ആവണക്കെണ്ണ : എല്ലാ ദിവസവും രാത്രി 3 എംഎല്‍ ആവണക്കെണ്ണ പാലില്‍ ചേര്‍ത്ത്‌ കുടിക്കുക. അതുപോലെ പുറമെ പുരട്ടുന്നതും നല്ലതാണ്.

For more ottamoolist click here

For more home remedies click here

Picture Courtesy :

https://images.app.goo.gl/nF2T8dJrKwEK7gx17

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: