Home Remedies for Vomiting ഛര്‍ദ്ദി ശമിക്കാനുള്ള ഒറ്റമൂലികൾ
സാധാരണ രീതിയിൽ ഉണ്ടാകുന്ന ഓക്കാനവും ഛർദ്ദിയും കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പ്രതിവിധികൾ ഇതാ താഴെ പറയുന്നു.
ഛര്‍ദ്ദി ശമിക്കാനുള്ള ഒറ്റമൂലികൾ
1. മലര് ഇഞ്ചിയും ചേര്‍ത്തു തിളപ്പിച്ചു പഞ്ചസാര ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുക. കുട്ടികള്‍ക്ക് ഉത്തമം.
2. ചിറ്റമൃതിന്റെ കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഇടയ്ക്ക് കുടിക്കുക. (കഷായം, 20 ഗ്രാം ചിറ്റമൃത് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിച്ചത.്)
3. കടുക്കാത്തോട് പൊടിച്ച് തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.
4. തിപ്പലിപ്പൊടിയില്‍ തുല്യം തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ഇടയ്ക്ക് ആവര്‍ത്തിക്കാം.
5. ഏലത്തരി പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ കുടിക്കുക. കുട്ടികള്‍ക്കും നല്ലത്.
picture courtesy: https://images.app.goo.gl/EUTAx4x82nxCSobJ9
click here for more ottamoolis
Ottamoolist.Com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply