- കുരുമുളകും ജീരകവും സമം പൊടിച്ചു 10 ഗ്രാം വീതം ഇഞ്ചി നീരിൽ ചേർത്ത് കഴിക്കുക
- ചുക്ക് ജീരകം ഏലക്കായ ഗ്രാമ്പൂ എന്നിവ സമം എടുത്തു പൊടിച്ചു ഒരു ടീസ്പൂൺ വീതം ഇഞ്ചി നീരിൽ ചാലിച്ച് 3 നേരം കഴിക്കുക
- ഭക്ഷണത്തിൽ ഗോതമ്പും കടലയും ഉൾപെടുത്തുക ഭക്ഷണത്തിനു മുമ്പ് പൊധീനാ, ഇഞ്ചി, ചെറുനാരഞ്ഞ എന്നിവയുടെ നീരിൽ ഇന്തുപ്പ് ചേർത്ത് കഴിക്കുക
- ചുണ്ടക്ക കൊണ്ടാട്ടം കഴിക്കുക
About Anzul
Related Posts
Ottamooli for Diarrhea – വയറിളക്കം / വയറുവേദനക്കുള്ള ഒറ്റമൂലി – Vayarilakkam / Vayaruvedhanakkulla Ottamooli
കുട്ടികളിലെ കൃമി ശല്യം മാറാനുള്ള ഒറ്റ്മൂലികൾ | Home Remedies for Intestinal Worms in Kids | Kuttykalile Krimi Shalyam Maaraan
Home Remedies for Indigestion – ദഹന കേടിനുള്ള ഒറ്റമൂലികൾ – Dehanakedinulla Ottamoolikal
Home Remedies To Treat Worms In Kids – കുട്ടികളിലെ വിരശല്യത്തിനുള്ള ഒറ്റമൂലി – Kuttikalilea vera shalliyathinulla ottamooli
Ottamooli for Loose Motion – വയറിളക്കത്തിനുള്ള ഒറ്റമൂലി – Vayarillakathinulla Ottamooli
Leave a reply