Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Login

Register Now

Welecome to Ottamooli.com

Ottamooli to Increase Appetite – വിശപ്പുണ്ടാവാനുള്ള ഒറ്റമൂലി – Vishappundavanulla Ottamooli

  • കുരുമുളകും ജീരകവും സമം പൊടിച്ചു 10 ഗ്രാം വീതം ഇഞ്ചി നീരിൽ ചേർത്ത് കഴിക്കുക
  • ചുക്ക് ജീരകം ഏലക്കായ ഗ്രാമ്പൂ എന്നിവ സമം എടുത്തു പൊടിച്ചു ഒരു ടീസ്പൂൺ വീതം ഇഞ്ചി നീരിൽ ചാലിച്ച് 3 നേരം കഴിക്കുക
  • ഭക്ഷണത്തിൽ ഗോതമ്പും കടലയും ഉൾപെടുത്തുക ഭക്ഷണത്തിനു മുമ്പ് പൊധീനാ, ഇഞ്ചി, ചെറുനാരഞ്ഞ എന്നിവയുടെ നീരിൽ ഇന്തുപ്പ് ചേർത്ത് കഴിക്കുക
  • ചുണ്ടക്ക കൊണ്ടാട്ടം കഴിക്കുക

About Anzul

Leave a reply

Captcha Click on image to update the captcha .