കുളിക്കുന്നതിനു മുമ്ബ് ശരീരത്തിൽ പച്ച മഞ്ഞൾ അരച്ച് പുരട്ടുക രാമച്ചമിട്ടു തിളപ്പിച്ച ആറിയ വെള്ളത്തിൽ കുളിക്കുക കരിക്കിൻ വെള്ളം പതിവായി കുടിക്കുക
Continue readingShareera Vedana Ottamooli – ശരീരവേദനക്കുള്ള ഒറ്റമൂലി – Ottamooli for body pain
മുതിര വറുത്ത് തുണിയിൽ കെട്ടി ചൂട് പിടിക്കുക നൊച്ചിഇല (Vitex negundo) ഇട്ടു തിളപ്പിച്ച വെള്ളത്തിൽ പതിവായി കുളിക്കുക എരിക്കിൻറ്റെ ഇല എണ്ണ പുരട്ടി ചൂടാക്കി പതിച്ചു വക്കുക
Continue readingMutrattil kallu ottamooli – മൂത്രാശയ കല്ലിനുള്ള ഒറ്റമൂലി – Ottamooli for urinary stones
10 മി. ലി തുളസി നീരിൽ തേൻ ചേർത്ത് സേവിക്കുക ചെറുള്ളയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക പൈനാപ്പിൾ ചാറും മുന്തിരി ചാറും ധാരാളം കുടിക്കുക
Continue readingPurikathinte bhangikulla ottamooli – പുരികത്തിൻറ്റ ഭംഗികൂട്ടാനുള്ള ഒറ്റമൂലി – ottamooli for beautiful eyebrows
ആവണക്കിൻകുരു കത്തിച്ചു ഒരു മൺപാത്രത്തിൽ പുകകൊള്ളിച്ചു ആ കരി പുരികത്തിൽ പുരട്ടുക ചെറുതേനിൽ അൽപ്പം പനിനീർ ഒഴിച്ച് ചാലിച്ചു പുരട്ടുക കറ്റാർവാഴയുടെ നീര് പുരട്ടുക
Continue readingMoothra ThadaSathinulla ottamooli – മൂത്രതടസത്തിനുള്ള ഒറ്റമൂലി – ottamooli for urinary blockage
15 ഗ്രാം കീഴാർനെല്ലി സമൂലം കഷായം വച്ച് സേവിക്കുക കരിമ്പിൻനീര് കുടിക്കുക നെല്ലിക്ക അരച്ച് അടിവയറ്റിൽ കനത്തിൽ പുരട്ടുക
Continue readingPilesinulla ottamooli – പൈല്സിനുള്ള ഒറ്റമൂലി – ottamooli for piles
ചുവന്ന ഉള്ളി അറിഞ്ഞു എരുമ നെയ്യിൽ മൂപിച്ചു കഴിക്കുക താറാവ് മുട്ട പുഴുങ്ങി ഉപ്പിൽ പൂഴ്ത്തി വച്ച് അടുത്ത ദിവസം കഴിക്കുക പുള്ളിയാരാൾ അരച്ച് ചേർത്ത മോര് കാച്ചികുടിക്കുക
Continue readingCheviyil keedangal poyalulla ottamooli – ചെവിയിൽ കീടങ്ങൾ പോയാലുള്ള ഒറ്റമൂലി – ottamooli for removing insects in ear
ഉപ്പിട്ട് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം ചെവിയിൽ ഒഴിക്കുക മരോട്ടി എണ്ണ ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക തുളസി നീര് ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക
Continue readingKaral rogangalKKulla ottamooli – കരൾ രോഗങ്ങൾക്കുള്ള ഒറ്റമൂലി – ottamooli for liver problems
കറി വേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ മോരിൽ ചേർത്തു ചൂടാക്കി കുടിക്കുക പഴുത്ത നാടൻ മാങ്ങ പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കുടിക്കുക ദിവസവും ഓരോ കടുക്ക പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക 5 ഗ്രാം താതിരിപ്പൂവ് പൊടിച്ചു തേനിൽ ചാലിച്ചു പതിവായി കഴിക്കുക
Continue readingMukhakanthi – മുഖകാന്തിക്കുള്ള ഒറ്റമൂലി – Ottamooli for fair and beautiful face
പനിനീരും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക ഒരു ടീസ്പൂൺ തക്കാളി നീരും, ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും, ഒരു ടീസ്പൂൺ തേൻ ഉം ചേർത്തു മിക്സ് ചെയ്തു മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. ദിവസത്തിൽ പലപ്രാവിശ്യം മുഖം പാൽകൊണ്ട് കഴുകുക തക്കാളി ഉടച്ചു പാൽപാടയിൽ ചേർത്ത് പുറാട്ടുക
Continue readingMalambani Ottamooli – മലമ്പനിക്കുള്ള ഒറ്റമൂലി – Ottamooli for malaria
തുളസിയുടെ വേര് കഷായം വച്ച് 30 മി. ലി വീതം രാവിലെയും വൈകീട്ടും കുടിക്കുക നൊച്ചിയില (Vitex negundo) അരച്ച് മോർ കാച്ചി കുടിക്കുക 15 ഗ്രാം വിഷ്ണുക്രാന്തി (Evolvulus alsinoides) അരച്ച് പാലിൽ കലക്കി കുടിക്കുക
Continue reading