10 ഗ്രാം ബ്രഹ്മി സമൂലം അരച്ച് പച്ചപ്പാലിൽ കലക്കി പതിവായി കുടിക്കുക ഒരു ടീസ്‌പൂൺ തേനും ഒരു ടീസ്‌പൂൺ ബ്രഹ്മിനീരും ചേർത്ത് പതിവായി രാവിലെ സേവിക്കുക. ബാദംപരിപ്പും തേങ്ങയും ചേർത്ത് പതിവായി കഴിക്കുക. അൽപം വയമ്പ് അരച്ച് കുട്ടികളുടെ നാവിൽ തേച്ഛ് കൊടുക്കുക.
Continue readingJaladosham Ottamooli – ജലദോഷത്തിനുള്ള ഒറ്റമൂലി – Ottamooli for cold
കുരുമുളകുപൊടി ശർക്കര ചേർത്തു കഴിക്കുക. കുരുമുളകുപൊടി ശിരസ്സിൽ തിരുമ്മുക. ചെറുനാരങ്ങനീര് മാത്രം കഴിച്ഛ് ഉപവസിക്കുക. ചുവന്നുള്ളി ചതച്ച നെറ്റിയിൽ പുരട്ടുക. ചെറുതേനിൽ ഗ്രാമ്പൂ പൊടിച്ചിട്ട് കഴിക്കുക. കുളി കഴിഞ്ഞതിനു ശേഷം രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക.
Continue readingThadi kurakkan ulla ottamooli – തടി കുറയ്ക്കനുള്ള ഒറ്റമൂലി- Ottamooli for weight loss
പുതിനയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക. തേൻ കഴിച്ഛ് ഉപവസിക്കുക. വാഴപിണ്ടിനീര് രാവിലെ പതിവായി കഴിക്കുക. യവച്ചോറ് (Barley Seed ബാർലി ) പതിവായി കഴിക്കുക. Natural Belly Fat Burning Drink വയറിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ഒരു ഫാറ്റ് ബേണിങ് ഡ്രിങ്ക് [embed]https://www.youtube.com/watch?v=HE6eQZdEyCM[/embed] Video Courtesy:
Continue readingDahanakedu ottamooli- ദഹനകേടിനുള്ള ഒറ്റമൂലി- Ottamooli for indigestion
ഇഞ്ചിനീർ കുറച്ചു കുറച്ചു നുണഞ്ഞിറക്കുക. മുത്തങ്ങാക്കിഴങ് കഷായം വെച് കുടിക്കുക. കഞ്ഞിവെള്ളത്തിൽ ചുക്കും ഇന്തുപ്പും പൊടിച്ചിട്ട് കുടിക്കുക. കുരുമുളക് പൊടിച്ഛ് ഇഞ്ചിനീരിൽ കഴിക്കുക. ഉലുവ കഷായമായിട്ടിയോ കഞ്ഞിവെച്ചോ കഴിക്കുക. കുരുവും തോലും കളഞ്ഞ വെള്ളരിക്ക പഞ്ചസാര ചേർത്തു കഴിക്കുക.
Continue readingChumakulla ottamooli- ചുമക്കുള്ള ഒറ്റമൂലി – Ottamooli for cough
മുക്കുറ്റി സമൂലമറച്ഛ് തേനിൽ ചലിച്ചു കഴിക്കുക. ചുവന്നുളി അറിഞ്ഞു ശർക്കര ചേർത്ത് മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കുക. ജീരകം, ചുക്ക്, കൽക്കണ്ടം ഇവ സമമായി എടുത്ത് പൊടിച് ഇടയ്ക്കിടെ കഴിക്കുക. ചുക്കിട്ട തിളപ്പിച്ച വെള്ളം ചെറു ചൂടോടെ രാത്രി കിടക്കുന്നതിനുമുംന്ബെ കുടിക്കുക. വെള്ളകുന്തിരിക്കം നെയ്യിൽ വറുത്തു കഴിക്കുക.
Continue readingകഫശല്യത്തിനുള്ള ഒറ്റമൂലി- Ottamooli for muques – Khafam cough home remedy
ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച കുടിക്കുക. വെളുതുള്ളിയുടെ രണ്ടു അല്ലികൾ പുലർച്ചെ വിഴുങ്ങുക. തുളസിയിലയിട്ട് വെള്ളം തിളപ്പിച്ഛ് ആവി കൊള്ളുക. ഇഞ്ചി ചുട്ടു തിന്നുക. നാരങ്ങാവെള്ളം തേൻ ചേർത്തു കഴിക്കുക.
Continue readingകഷണ്ടിക്കുള്ള ഒറ്റമൂലി – Ottamooli for baldness – Kashandi ottamooli
കുന്നിക്കുരു ചെറുതേനിൽ അരച്ച പുരട്ടുക. കീഴാർനെല്ലി അരച്ച് തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക. ഗോമൂത്രം തളിച്ചു വളർത്തിയ ചുവന്നുള്ളി പതിവായി കഴിക്കുക. മുത്തങ്ങാകിഴ്ങ്ങും ഇരട്ടി ദേവതാരവും എടുത്ത് ചെറുതേനിൽ അരച്ചു പുരട്ടുക.
Continue readingകണ്ണുവേദനക്കുള്ള ഒറ്റമൂലി – Ottamooli for eyepain – Kannu vedana
തുളസിനീര് കണ്ണിൽ ഇറ്റിക്കുക. പുളിയില വേവിച്ച അരച്ച് കണ്ണിനു മുകളിൽ വെച്ച് തുണികൊണ്ട് കെട്ടുക. ഇളംമുള അരച്ച് നീരെടുത്തു കണ്ണിൽ ധാരചെയ്യുക
Continue readingപല്ലുവേദനക്കുള്ള ഒറ്റമൂലി – Ottamooli for Tooth pain – Palluvedana Ottamooli
ഗ്രാമ്പു (Cloves) എണ്ണ വേദന ഉള്ള ഭാഗത്തു പുരട്ടുക ഒരു ഗ്രാമ്പു (Cloves) എടുത്തു വേദന ഉള്ള ഭാഗത്തു കുറച്ചു സമയം കടിച്ചു പിടിക്കുക ഇഞ്ചിനീരും തേനും ചേർത്ത് കവിളിൽകൊള്ളുക. പഴുത്തമാവില കാടിയിലരച്ചു കവിൾകൊള്ളുക. ഇലഞ്ഞിപ്പട്ട ചതച് പല്ല് തേയ്ക്കുക. വയമ്പ് വായിലിട്ട് ചവയ്ക്കുക.
Continue readingതലകറക്കത്തിനുള്ള ഒറ്റമൂലി – Ottamooli for talakarakam
പച്ചമഞ്ഞൾ അരച്ച് നെറുകയിലിടുക. ഏലക്ക പൊടിച് തിളപ്പിച്ഛ് കരുപ്പട്ടി ചേർത്തു കഴിക്കുക. നെല്ലിക്കാനീരിൽ ചെറുതേൻ ചേർത്ത് കഴിക്കുക. ഇഞ്ചി ചതച്ഛ് നീരെടുത്ത് തേൻ ചേർത്ത് കഴിക്കുക.
Continue reading