Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

തലവേദനക്കുള്ള ഒറ്റമൂലി – Ottamooli for Headache

പുതിനയില അരച്ച നെറ്റിയിൽ പുരട്ടുക. ഉഴുന്നുപരിപ്പിട്ട് കാച്ചിയ പാൽ കുടിക്കുക. രക്‌തചന്ദനം അരച്ച് നെറ്റിയിൽ പൂശുക. കറുവാപ്പട്ട പൊടി (cinnamon powder) വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുക മഗ്നീഷ്യം കുറവ് കൊണ്ട് തലവേദന വരാം, പ്രത്ത്യേകിച് ആർത്തവ സമയത്തുള്ള തലവേദന. മഗ്നീഷ്യം കുറവ് ഉണ്ടോ ...

Continue reading
Olive benefits and details – ഒലിവീന്റെ ഗുണങ്ങൾ

ഒലിവ് ഓയിൽ ഒലിവ് മരത്തിന്റെ ഒലിവ് പഴത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. ഒലിവ് ഓയിൽ പല വിധത്തിലും ലഭ്യമാണ്. പാചകത്തിനായി ഉപയോഗിക്കുന്നത് വിർജിൻ ഒലിവ് ഓയിൽ ആണ്. റിഫൈൻഡ് ഓയിൽ പൊരിക്കാൻ ഉപയോഗിക്കുന്നു. ഒലിവ് ഓയിലിൽ മോന്നോ സാറ്റുറേറ്റഡ് ഫാറ്റ് അധികമായി ഉള്ളതുകൊണ്ട് ...

Continue reading

കറിവേപ്പിന്റെ കൂബ് ഇല ചവച്ചരച്ചു കഴിക്കുക മുത്തങ്ങ ഇട്ട ആട്ടിൻ പാൽ കുറുക്കി തേനിൽ ചേർത്ത് കഴിക്കുക മാതള നാരകത്തിന്റെ തോട് കഷായം വച്ച് തേൻ ചേർത്ത് കഴിക്കുക   വയറുകടി  Vayaru kadi in English Amebiasis

Continue reading

കുഞ്ഞിങ്ങളിൽ ചുമ ഉണ്ടായാൽ തുളസിയില ഇട്ടു വച്ച വെള്ളം കുടിക്കാൻ കൊടുക്കുക തുളസി വേര് അരച്ച് ചൂട് വെള്ളത്തിൽ കഴിച്ചാൽ കൃമിഷേലിയം വിട്ടുമാറും തുളസിയില നീര് ഇഞ്ചി നീര് തേൻ ഇവ ചേർത്ത് കഴിച്ചാൽ ചുമയും കഫക്കെട്ടും മാറും

Continue reading

പച്ച മഞ്ഞളും പച്ചപപ്പായയും ചേർത്ത് അരച്ച് പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക പാൽപ്പാടയും മഞ്ഞൾപൊടിയും ചെറുനാരഞ്ഞ നീരിൽ ചാലിച്ചു പുരട്ടുക പച്ചമഞ്ഞൾ നീരും ചുവന്നുള്ളി നീരും സമം എടുത്തു ചൂടാക്കി മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക

Continue reading

വെളിച്ചെണ്ണ (virgin coconut oil) ചുണ്ടിൽ പുരട്ടുക. ഒലിവു എണ്ണ ചേർത്തു പുരട്ടുന്നതു വളരെ നല്ലതാണ് ധാരാളം വെള്ളം കുടിക്കുക കോഴി നെയ് പുരട്ടുക എരുമ പാൽ കാച്ചി കുടിക്കുക കുന്നിക്കുരു കഷായം വച്ച് കൂറേ നേരം വായിൽ പിടിച്ചു തുപ്പി കളയുക, പല വട്ടം ആവർത്തിക്കണം

Continue reading

ഉമിക്കരിയും ഉപ്പും യോചിപ്പിച്ചു പല്ലുതേച്ചാൽ പല്ലു മഞ്ഞളിപ്പ് മാറും പല്ലു വേദനക്ക് - വേദന ഉള്ള ഭാഗത്തു കരയാംമ്പൂ (Clove) വെക്കുക പല്ലു തേക്കാൻ ആരിവേപ്പിൻ തണ്ട് ഉപയോഗിക്കുക രാത്രിയിലേയ് ഭക്ഷണ ശേഷം ആപ്പിൾ കടിച്ചു തിന്നുന്നത് പല്ലുകൾ ശുദ്ധിയാവാൻ സഹായിക്കും

Continue reading

കുളിക്കുന്നതിനു മുമ്ബ് ശരീരത്തിൽ പച്ച മഞ്ഞൾ അരച്ച് പുരട്ടുക രാമച്ചമിട്ടു തിളപ്പിച്ച ആറിയ വെള്ളത്തിൽ കുളിക്കുക കരിക്കിൻ വെള്ളം പതിവായി കുടിക്കുക

Continue reading

മുതിര വറുത്ത് തുണിയിൽ കെട്ടി ചൂട് പിടിക്കുക നൊച്ചിഇല (Vitex negundo) ഇട്ടു തിളപ്പിച്ച വെള്ളത്തിൽ പതിവായി കുളിക്കുക എരിക്കിൻറ്റെ ഇല എണ്ണ പുരട്ടി ചൂടാക്കി പതിച്ചു വക്കുക  

Continue reading