Benefits of Sesame Seeds – എള്ള് കഴിച്ചാലുള്ള ഗുണങ്ങൾ – Ellu Gunangal
ചര്‍മ്മത്തിന്
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ എള്ള് നെല്ലിക്ക ചേര്‍ത്ത് പൊടിച്ച് തേനില്‍ ചാലിച്ച് മുഖത്തു പുരട്ടുക
ക്യാന്‍സര്‍
ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്നിന്‍ എന്ന ധാതുവും എള്ളില്‍ ധാരാളമുണ്ട്.
മുടിക്ക്
എള്ള് കഴിക്കുന്നത് മുടിക്ക് മിനുസവും കറുപ്പും നല്‍കും.
രക്തത്തിന്
എള്ളരച്ച് വെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിന് ഗുണം ചെയ്യും.
കുട്ടികള്‍ക്ക്
എള്ള് ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാമ്. ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.
Leave a reply