തുളസിനീര് കണ്ണിൽ ഇറ്റിക്കുക. ഇളംമുള അരച്ച് നീരെടുത്തു കണ്ണിൽ ധാരചെയ്യുക. തുമ്പപ്പൂവിൻടെ നീരിൽ പൊൻകാരം വറുത്തുപൊടിച്ചു ചാലിച്ച് കണ്ണിൽ ഒഴിക്കുക.
Continue readingപ്രമേഹ നിയന്ത്രണത്തിന് – Ottamooli to control blood sugar – Diabetic control
പാവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും, പാവയ്ക്ക ജൂസായി കുടിക്കുനതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്. Bitter guard is used as a home remedy for controlling diabetics. Drinking bitter guard juice or eating bitter guard ...
Continue readingTadivekkanulla ottamooli- തടിവെക്കാനുള്ള ഒറ്റമൂലി- Ottamooli for weight gain
ആമുകൂരം പാലിലരച് കുടിക്കുക. കൂവപ്പൊടിയിട്ട് കാച്ചിയ പാൽ പതിവായി കുടിക്കുക. തുവരപരിപ്പ് വേവിച് നെയ്യും ചേർത്തു കഴിക്കുക. നിലക്കടല തോട് പൊളിച്ഛ് പച്ചക്കു കഴിക്കുക.
Continue readingMudikozhichil ottamooli- മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി- Ottamooli for hair loss – Kerala Ayurvedic
Mudikozhichil ottamooli - മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി ഉലുവപ്പൊടി തലയിൽ തേച്ചു കുളിക്കുക. കീഴാർനെല്ലി ച്ചതച്ച് താളിയായി ഉപയോഗിക്കുക. മുത്തങ്ങാക്കിഴങ്ങ് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. കരിഞ്ജീരകമിട്ട് വെളിച്ചെണ്ണ കാച്ചി തെയ്ക്കുക.
Continue readingBuddhi Vardanakulla ottamooli- ബുദ്ധിവർദിക്കാനുള്ള ഒറ്റമൂലി- Ottamooli for intelligence
10 ഗ്രാം ബ്രഹ്മി സമൂലം അരച്ച് പച്ചപ്പാലിൽ കലക്കി പതിവായി കുടിക്കുക ഒരു ടീസ്‌പൂൺ തേനും ഒരു ടീസ്‌പൂൺ ബ്രഹ്മിനീരും ചേർത്ത് പതിവായി രാവിലെ സേവിക്കുക. ബാദംപരിപ്പും തേങ്ങയും ചേർത്ത് പതിവായി കഴിക്കുക. അൽപം വയമ്പ് അരച്ച് കുട്ടികളുടെ നാവിൽ തേച്ഛ് കൊടുക്കുക.
Continue readingJaladosham Ottamooli – ജലദോഷത്തിനുള്ള ഒറ്റമൂലി – Ottamooli for cold
കുരുമുളകുപൊടി ശർക്കര ചേർത്തു കഴിക്കുക. കുരുമുളകുപൊടി ശിരസ്സിൽ തിരുമ്മുക. ചെറുനാരങ്ങനീര് മാത്രം കഴിച്ഛ് ഉപവസിക്കുക. ചുവന്നുള്ളി ചതച്ച നെറ്റിയിൽ പുരട്ടുക. ചെറുതേനിൽ ഗ്രാമ്പൂ പൊടിച്ചിട്ട് കഴിക്കുക. കുളി കഴിഞ്ഞതിനു ശേഷം രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക.
Continue readingThadi kurakkan ulla ottamooli – തടി കുറയ്ക്കനുള്ള ഒറ്റമൂലി- Ottamooli for weight loss
പുതിനയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക. തേൻ കഴിച്ഛ് ഉപവസിക്കുക. വാഴപിണ്ടിനീര് രാവിലെ പതിവായി കഴിക്കുക. യവച്ചോറ് (Barley Seed ബാർലി ) പതിവായി കഴിക്കുക. Natural Belly Fat Burning Drink വയറിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ഒരു ഫാറ്റ് ബേണിങ് ഡ്രിങ്ക് [embed]https://www.youtube.com/watch?v=HE6eQZdEyCM[/embed] Video Courtesy:
Continue readingDahanakedu ottamooli- ദഹനകേടിനുള്ള ഒറ്റമൂലി- Ottamooli for indigestion
ഇഞ്ചിനീർ കുറച്ചു കുറച്ചു നുണഞ്ഞിറക്കുക. മുത്തങ്ങാക്കിഴങ് കഷായം വെച് കുടിക്കുക. കഞ്ഞിവെള്ളത്തിൽ ചുക്കും ഇന്തുപ്പും പൊടിച്ചിട്ട് കുടിക്കുക. കുരുമുളക് പൊടിച്ഛ് ഇഞ്ചിനീരിൽ കഴിക്കുക. ഉലുവ കഷായമായിട്ടിയോ കഞ്ഞിവെച്ചോ കഴിക്കുക. കുരുവും തോലും കളഞ്ഞ വെള്ളരിക്ക പഞ്ചസാര ചേർത്തു കഴിക്കുക.
Continue readingChumakulla ottamooli- ചുമക്കുള്ള ഒറ്റമൂലി – Ottamooli for cough
മുക്കുറ്റി സമൂലമറച്ഛ് തേനിൽ ചലിച്ചു കഴിക്കുക. ചുവന്നുളി അറിഞ്ഞു ശർക്കര ചേർത്ത് മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കുക. ജീരകം, ചുക്ക്, കൽക്കണ്ടം ഇവ സമമായി എടുത്ത് പൊടിച് ഇടയ്ക്കിടെ കഴിക്കുക. ചുക്കിട്ട തിളപ്പിച്ച വെള്ളം ചെറു ചൂടോടെ രാത്രി കിടക്കുന്നതിനുമുംന്ബെ കുടിക്കുക. വെള്ളകുന്തിരിക്കം നെയ്യിൽ വറുത്തു കഴിക്കുക.
Continue readingകഫശല്യത്തിനുള്ള ഒറ്റമൂലി- Ottamooli for muques – Khafam cough home remedy
ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച കുടിക്കുക. വെളുതുള്ളിയുടെ രണ്ടു അല്ലികൾ പുലർച്ചെ വിഴുങ്ങുക. തുളസിയിലയിട്ട് വെള്ളം തിളപ്പിച്ഛ് ആവി കൊള്ളുക. ഇഞ്ചി ചുട്ടു തിന്നുക. നാരങ്ങാവെള്ളം തേൻ ചേർത്തു കഴിക്കുക.
Continue reading