Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us Join Now

പച്ച മഞ്ഞളും പച്ചപപ്പായയും ചേർത്ത് അരച്ച് പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക പാൽപ്പാടയും മഞ്ഞൾപൊടിയും ചെറുനാരഞ്ഞ നീരിൽ ചാലിച്ചു പുരട്ടുക പച്ചമഞ്ഞൾ നീരും ചുവന്നുള്ളി നീരും സമം എടുത്തു ചൂടാക്കി മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയുക

Continue reading

വെളിച്ചെണ്ണ (virgin coconut oil) ചുണ്ടിൽ പുരട്ടുക. ഒലിവു എണ്ണ ചേർത്തു പുരട്ടുന്നതു വളരെ നല്ലതാണ് ധാരാളം വെള്ളം കുടിക്കുക കോഴി നെയ് പുരട്ടുക എരുമ പാൽ കാച്ചി കുടിക്കുക കുന്നിക്കുരു കഷായം വച്ച് കൂറേ നേരം വായിൽ പിടിച്ചു തുപ്പി കളയുക, പല വട്ടം ആവർത്തിക്കണം

Continue reading

ഉമിക്കരിയും ഉപ്പും യോചിപ്പിച്ചു പല്ലുതേച്ചാൽ പല്ലു മഞ്ഞളിപ്പ് മാറും പല്ലു വേദനക്ക് - വേദന ഉള്ള ഭാഗത്തു കരയാംമ്പൂ (Clove) വെക്കുക പല്ലു തേക്കാൻ ആരിവേപ്പിൻ തണ്ട് ഉപയോഗിക്കുക രാത്രിയിലേയ് ഭക്ഷണ ശേഷം ആപ്പിൾ കടിച്ചു തിന്നുന്നത് പല്ലുകൾ ശുദ്ധിയാവാൻ സഹായിക്കും

Continue reading

കുളിക്കുന്നതിനു മുമ്ബ് ശരീരത്തിൽ പച്ച മഞ്ഞൾ അരച്ച് പുരട്ടുക രാമച്ചമിട്ടു തിളപ്പിച്ച ആറിയ വെള്ളത്തിൽ കുളിക്കുക കരിക്കിൻ വെള്ളം പതിവായി കുടിക്കുക

Continue reading

മുതിര വറുത്ത് തുണിയിൽ കെട്ടി ചൂട് പിടിക്കുക നൊച്ചിഇല (Vitex negundo) ഇട്ടു തിളപ്പിച്ച വെള്ളത്തിൽ പതിവായി കുളിക്കുക എരിക്കിൻറ്റെ ഇല എണ്ണ പുരട്ടി ചൂടാക്കി പതിച്ചു വക്കുക  

Continue reading

10 മി. ലി തുളസി നീരിൽ തേൻ ചേർത്ത് സേവിക്കുക ചെറുള്ളയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക പൈനാപ്പിൾ ചാറും മുന്തിരി ചാറും ധാരാളം കുടിക്കുക

Continue reading

ആവണക്കിൻകുരു കത്തിച്ചു ഒരു മൺപാത്രത്തിൽ പുകകൊള്ളിച്ചു ആ കരി പുരികത്തിൽ പുരട്ടുക ചെറുതേനിൽ അൽപ്പം പനിനീർ ഒഴിച്ച് ചാലിച്ചു പുരട്ടുക കറ്റാർവാഴയുടെ നീര് പുരട്ടുക

Continue reading

15 ഗ്രാം കീഴാർനെല്ലി സമൂലം കഷായം വച്ച് സേവിക്കുക കരിമ്പിൻനീര് കുടിക്കുക നെല്ലിക്ക അരച്ച് അടിവയറ്റിൽ കനത്തിൽ പുരട്ടുക

Continue reading

ചുവന്ന ഉള്ളി അറിഞ്ഞു എരുമ നെയ്യിൽ മൂപിച്ചു കഴിക്കുക താറാവ് മുട്ട പുഴുങ്ങി ഉപ്പിൽ പൂഴ്ത്തി വച്ച് അടുത്ത ദിവസം കഴിക്കുക പുള്ളിയാരാൾ അരച്ച് ചേർത്ത മോര് കാച്ചികുടിക്കുക

Continue reading

ഉപ്പിട്ട് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം ചെവിയിൽ ഒഴിക്കുക മരോട്ടി എണ്ണ ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക തുളസി നീര് ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക

Continue reading