Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us Join Now

11 health benefits of papayas - പപ്പായയുടെ 11 ഗുണങ്ങൾ കൊളെസ്ട്രോൾ കുറക്കുന്നു ശരീര ഭാരം കുറക്കുന്നു പ്രതിരോധ ശക്‌തി കൂട്ടുന്നു പ്രമേഹം നിയന്ദ്രിക്കും കാഴ്ച കൂട്ടും സന്ധിവാദം അകറ്റും ദഹനം വർധിപ്പിക്കും ആർത്തവ സംബന്ധ വേദനകൾ കുറയ്ക്കും പ്രായാധിക്യം കുറയ്ക്കും ക്യാൻസറിനെ പ്രധിരോധിക്കും മാനസിക സമ്മർദ്ദം കുറയ്ക്കും

Continue reading

തുളസിനീര് കണ്ണിൽ ഇറ്റിക്കുക. ഇളംമുള അരച്ച് നീരെടുത്തു കണ്ണിൽ ധാരചെയ്യുക. തുമ്പപ്പൂവിൻടെ നീരിൽ പൊൻകാരം വറുത്തുപൊടിച്ചു ചാലിച്ച് കണ്ണിൽ ഒഴിക്കുക.

Continue reading

പാവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേർത്ത് കഴിക്കുന്നതും,  പാവയ്ക്ക ജൂസായി കുടിക്കുനതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്. Bitter guard is used as a home remedy for controlling diabetics. Drinking bitter guard juice or eating bitter guard ...

Continue reading

ആമുകൂരം പാലിലരച് കുടിക്കുക. കൂവപ്പൊടിയിട്ട് കാച്ചിയ പാൽ പതിവായി കുടിക്കുക. തുവരപരിപ്പ്‌ വേവിച് നെയ്യും ചേർത്തു കഴിക്കുക. നിലക്കടല തോട് പൊളിച്ഛ് പച്ചക്കു കഴിക്കുക.

Continue reading

Mudikozhichil ottamooli - മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി ഉലുവപ്പൊടി തലയിൽ തേച്ചു കുളിക്കുക. കീഴാർനെല്ലി ച്ചതച്ച്‌ താളിയായി ഉപയോഗിക്കുക. മുത്തങ്ങാക്കിഴങ്ങ് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. കരിഞ്ജീരകമിട്ട് വെളിച്ചെണ്ണ കാച്ചി തെയ്ക്കുക.

Continue reading

10 ഗ്രാം ബ്രഹ്മി സമൂലം അരച്ച് പച്ചപ്പാലിൽ കലക്കി പതിവായി കുടിക്കുക ഒരു ടീസ്‌പൂൺ തേനും ഒരു ടീസ്‌പൂൺ ബ്രഹ്മിനീരും ചേർത്ത് പതിവായി രാവിലെ സേവിക്കുക. ബാദംപരിപ്പും തേങ്ങയും ചേർത്ത് പതിവായി കഴിക്കുക. അൽപം വയമ്പ് അരച്ച് കുട്ടികളുടെ നാവിൽ തേച്ഛ് കൊടുക്കുക.

Continue reading

കുരുമുളകുപൊടി ശർക്കര ചേർത്തു കഴിക്കുക. കുരുമുളകുപൊടി ശിരസ്സിൽ തിരുമ്മുക. ചെറുനാരങ്ങനീര്  മാത്രം കഴിച്ഛ് ഉപവസിക്കുക. ചുവന്നുള്ളി ചതച്ച നെറ്റിയിൽ പുരട്ടുക. ചെറുതേനിൽ ഗ്രാമ്പൂ പൊടിച്ചിട്ട് കഴിക്കുക. കുളി കഴിഞ്ഞതിനു ശേഷം  രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക.

Continue reading

പുതിനയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക. തേൻ കഴിച്ഛ് ഉപവസിക്കുക. വാഴപിണ്ടിനീര് രാവിലെ പതിവായി  കഴിക്കുക. യവച്ചോറ് (Barley Seed ബാർലി ) പതിവായി കഴിക്കുക. Natural Belly Fat Burning Drink  വയറിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ഒരു ഫാറ്റ് ബേണിങ് ഡ്രിങ്ക് [embed]https://www.youtube.com/watch?v=HE6eQZdEyCM[/embed] Video Courtesy: 

Continue reading

ഇഞ്ചിനീർ കുറച്ചു കുറച്ചു നുണഞ്ഞിറക്കുക. മുത്തങ്ങാക്കിഴങ് കഷായം വെച് കുടിക്കുക. കഞ്ഞിവെള്ളത്തിൽ ചുക്കും ഇന്തുപ്പും പൊടിച്ചിട്ട് കുടിക്കുക. കുരുമുളക് പൊടിച്ഛ് ഇഞ്ചിനീരിൽ കഴിക്കുക. ഉലുവ കഷായമായിട്ടിയോ കഞ്ഞിവെച്ചോ കഴിക്കുക. കുരുവും തോലും കളഞ്ഞ വെള്ളരിക്ക പഞ്ചസാര ചേർത്തു കഴിക്കുക.

Continue reading

മുക്കുറ്റി സമൂലമറച്ഛ് തേനിൽ ചലിച്ചു കഴിക്കുക. ചുവന്നുളി അറിഞ്ഞു ശർക്കര ചേർത്ത് മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കുക. ജീരകം, ചുക്ക്, കൽക്കണ്ടം ഇവ സമമായി എടുത്ത് പൊടിച് ഇടയ്ക്കിടെ കഴിക്കുക. ചുക്കിട്ട തിളപ്പിച്ച വെള്ളം ചെറു ചൂടോടെ രാത്രി കിടക്കുന്നതിനുമുംന്ബെ കുടിക്കുക. വെള്ളകുന്തിരിക്കം നെയ്യിൽ വറുത്തു കഴിക്കുക.

Continue reading